Browsing Category
GENERAL
അരീക്കോട്ടുകാരന്‍ കത്തെഴുതി; വിദ്യാര്‍ഥിക്ഷേമത്തിന് ബ്രിട്ടന് 150 കോടി രൂപ വകയിരുത്തി
അരീക്കോട്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാതലത്തില്‍ വിദേശികളടക്കുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് 15 മില്യണ്‍ പൗണ്ട് (150…
Read More...
Read More...
കെ-ഫോൺ കട്ടപ്പുറത്ത്, കളം പിടിച്ചെടുത്ത് 5 ജി
തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റായ 5ജി കേരളത്തിലെത്തിയിട്ടും അഞ്ചുവർഷം മുമ്പ് സംസ്ഥാന സർക്കാർ തുടക്കമിട്ട കെ-ഫോൺ എങ്ങുമെത്തിയില്ല. വേഗത്തിന്റെ കാര്യത്തിൽ 5ജിയുടെ അടുത്തെങ്ങും എത്താൻ…
Read More...
Read More...
ഹജ്: അപേക്ഷ മാർച്ച് 10 വരെ
കൊണ്ടോട്ടി: ഹജ് നടപടികൾ സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. ഹജ് തീർഥാടനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്. തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള…
Read More...
Read More...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്ക്രൈബ് ചെയ്യുമ്പോള്‍ അതിൽ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ…
Read More...
Read More...
ആർഎസ്എസുമായി എന്തുകാര്യമാണ് ജമാഅത്തെ ഇസ്ലാമി ചർച്ച ചെയ്തത്, വർഗീയതകൾ പരസ്പരം സന്ധി ചെയ്യുന്നു;…
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘപരിവാറുമായി ചർച്ച ആവശ്യമെന്ന ജമാഅത്തെ ഇസ്ലാമിയുടെ…
Read More...
Read More...
തിരക്കിനിടയിൽ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിർവഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ…
Read More...
Read More...
ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിച്ച് തദ്ദേശസ്ഥാപനങ്ങൾ
അരീക്കോട് : തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ഒരുക്കുന്ന തിരക്കിലാണിപ്പോൾ. ചട്ടക്കൂടിനകത്തു നിന്നുള്ളവയ്ക്കു പുറമേ അൽപം വഴിമാറിച്ചിന്തിച്ചാൽ നാടിനു തന്നെ മാതൃകയാകാവുന്ന പദ്ധതികൾ ഓരോ…
Read More...
Read More...
പൊതു ടാപ്പുകൾക്ക് കൂട്ടിയത് മൂന്നിരട്ടി; വാട്ടർ ചാർജ് വർധന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരുട്ടടി
തിരുവനന്തപുരം: പൊതു ടാപ്പുകൾക്കു ജല അതോറിറ്റി വാട്ടർ ചാർജ് വർധിപ്പിച്ചതു മൂന്നിരട്ടി വരെ. പൊതു ടാപ്പുകൾക്കു തദ്ദേശ സ്ഥാപനങ്ങളാണു ചാർജ് അടയ്ക്കേണ്ടതെന്നതിനാൽ അവ വൻതോതിൽ അധിക ഫണ്ട്…
Read More...
Read More...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികൾ വഴി മരുന്നുവിൽപന; ഇടനിലക്കാർ സജീവം
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇടനിലക്കാര്‍ വഴി മരുന്നുകടത്തല് വ്യാപകം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനധികൃത മരുന്നു വില്‍പ്പന പുറത്തായതോടെ നടപടി തുടങ്ങി.…
Read More...
Read More...
കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്: ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ
കരസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ചെയ്യാവുന്നതാണ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം…
Read More...
Read More...