അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം

കീവ്: ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും…
Read More...

വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 28 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ പ്രചരണാർത്ഥം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഏറനാട് മണ്ഡലം വാഹന…
Read More...

പ്രതിഷേധ പ്രകടനം നടത്തി

കീഴുപറമ്പ്: സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഇടത് സർക്കാറിൻ്റെ ബജറ്റിനെതിരെയും നികുതി കൊള്ളക്കെതിരെയും മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി കലക്ട്രേറ്റിലേക്ക്…
Read More...

വിയോഗം

ഊർങ്ങാട്ടിരി : കുത്തൂപറമ്പ് ആദാടി സ്വദേശി കൊടാക്കോടൻ മുഹമ്മദ്‌ എന്ന കുഞ്ഞാപ്പു കാക്ക മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം നാളെ (24/02/23) രാവിലെ 9 മണിക്ക് കുത്തൂപറമ്പ് ജുമാ മസ്ജിദിൽ വെച്ച്…
Read More...

“ഓടക്കയത്തെ പക്ഷികൾ” പുസ്തകം പ്രകാശനം ചെയ്തു

അരീക്കോട്: തേക്കിൻചോട് കുഞ്ഞാത്തുമ്മ ബി.എഡ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ 80ൽ പരം പക്ഷികളുടെ വിവരങ്ങളുമായി "ഓടക്കയത്തെ പക്ഷികൾ" എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്തു.…
Read More...

സഖാവ് കെ. സൈതലവി ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അരീക്കോട് : സഖാവ് സൈതലവി ആറാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പഠന ക്ലാസ്സും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സിപിഐഎം…
Read More...

യൂത്ത് കോൺഗ്രസ് അരീക്കോട് മണ്ഡലം സമ്മേളനം മാർച്ച് 4ന്

അരീക്കോട്: അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം വരുന്ന മാർച്ച് 4 ന് അരീക്കോട് അഡ്വ. വി.വി പ്രകാശ് നഗറിൽ വെച്ച് നടക്കും. സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങളും, വിളംബര…
Read More...

എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ ഞായറാഴ്ച ജില്ലയിൽ എത്തും

മാർച്ച് 1 ന് രാവിലെ 10 മണിക്ക് അരീക്കോട് സ്വീകരണം നൽകും  മലപ്പുറം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ…
Read More...

കാരിപറമ്പ് റേഷന്‍ കടയില്‍ പരിശോധന നടത്തി

അരീക്കോട്: പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ്…
Read More...

ദുരിതാശ്വാസനിധി ക്രമക്കേട്: സഹായം അനർഹർ കൈപ്പറ്റുന്നത് തടയാൻ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More...