800 വധുവരന്മാർ ഇന്ന് പുതുജീവിതത്തിലേക്ക്; സാമ്പത്തിക പരാധീനത മൂലം മാറ്റിവച്ച വിവാഹത്തിന് വഴിയൊരുക്കി…
കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പാടന്തറ മർകസ് വർഷത്തിൽ…
Read More...
Read More...