അവയവം സ്വീകരിക്കൽ: പ്രായപരിധി നീക്കി, രാജ്യത്തെവിടെയും രജിസ്റ്റർ ചെയ്യാം, ഫീസ് ഒഴിവാക്കി

ന്യൂഡൽഹി: രോഗികൾക്ക് അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി എടുത്തുകളഞ്ഞും രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശം…
Read More...

‘ശുചിത്വ മിഷൻ’ ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഊർങ്ങാട്ടിരി: തെരട്ടമ്മൽ വാർഡിലെ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണ ബോധവൽക്കരണ ക്ലാസ്സ്‌ ഇന്ന് രാവിലെ തെരട്ടമ്മൽ ബഡ്‌സ് സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ…
Read More...

നിക്ഷേപ സമാഹരണം സംസ്ഥാനതല ഉദ്ഘാടനം 20 ന് മലപ്പുറത്ത്

മലപ്പുറം: സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
Read More...

ഹജ്: അപേക്ഷ മാർച്ച് 10 വരെ

കൊണ്ടോട്ടി: ഹജ് നടപടികൾ സംബന്ധിച്ചുള്ള ആക്‌ഷൻ പ്ലാൻ കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. ഹജ് തീർഥാടനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്. തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള…
Read More...

ലോകത്തെ ഏറ്റവും മോശം ഡ്രൈവിംഗ്; ഇന്ത്യ നാലാം സ്ഥാനത്ത്

ഡൽഹി: ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഇടംപിടിച്ച് ഇന്ത്യ. ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങൾ എന്നിവകൊണ്ട് വിലയിരുത്തിയാണ് ലോകത്തെ ഏറ്റവും മികച്ചതും…
Read More...

തെരട്ടമ്മൽ സെവൻസിൽ ഇന്ന് രണ്ടാം ക്വാർട്ടർ ഫൈനൽ

അരീക്കോട്: തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ആറാമത് സി. ജാബിർ, കെ.എം മുനീർ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ രണ്ടാം ക്വാർട്ടർ ഫൈനൽ ദിനമായ ഇന്ന് അൽമദീന…
Read More...

ഒൻപതാമത് ചാലിയാർ സ്പോർട്സ് കൊടിയിറങ്ങി, കീഴുപറമ്പ് പഞ്ചായത്തിന് രണ്ടാം സ്ഥാനം, ഒന്നാമത് കൊടിയത്തൂർ

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ അൽവക്ര സ്പോർട്സ് ക്ലബ്ബിൽ ചാലിയാർ ദോഹ സംഘടിപ്പിച്ച ഒൻപതാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ കൊടിയത്തൂർ പഞ്ചായത്ത് 49 പോയിന്റുകൾ നേടി ഓവറോൾ കിരീടം…
Read More...

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾകൂടി ഇന്ത്യയിലെത്തി; ഇതോടെ രാജ്യത്തെ ആകെ എണ്ണം 20 ആയി

ഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾകൂടി ഇന്ത്യയിലെത്തി. രാജ്യത്തെ ചീറ്റകളുടെ ഇതോടെ എണ്ണം 20 ആയി ഉയരും വ്യോമസേനയുടെ സി 17 വിമാനത്തിൽ ഗ്വാളിയർ വിമാനത്താവളത്തിലാണ് ഇവയെ…
Read More...

അരീക്കോട് ഐടിഐയിൽ മുഴുവൻ സീറ്റും നേടി എസ്എഫ്ഐ യൂണിയൻ നിലനിർത്തി

അരീക്കോട്: ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. ആറ് ഐടിഐകളിൽ നാലിലും എസ്എഫ്ഐ യൂണിയൻ സ്വന്തമാക്കി. മാറഞ്ചേരി ഐടിഐയിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു.…
Read More...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്

തിരുവനന്തപുരം:  സർക്കാർ ജീവനക്കാർ സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്ക്രൈബ് ചെയ്യുമ്പോള്‍ അതിൽ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ…
Read More...