ഗ്രീൻഫീൽഡ് പാത ഭൂവുടമകളുടെ വാദംകേൾക്കൽ തുടങ്ങി

മഞ്ചേരി: ഭാരത്‌മാല പദ്ധതിപ്രകാരം നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി ജില്ലയിൽ സ്ഥലമേറ്റെടുക്കുന്നതിന് ഭൂവുടമകളുടെ വാദംകേൾക്കൽ (ഹിയറിങ്-3ജി) തുടങ്ങി.…
Read More...

ഗ്രീൻഫീൽഡ് ദേശീയപാത; 26 ഹെക്ടർ ത്രീ‌ഡി വിജ്ഞാപനം മൂന്നാഴ്ചക്കകം

മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത 26 ഹെക്ടർ ഭൂമിയുടെ ത്രീഡി വിജ്ഞാപനം മൂന്നാഴ്ചയ്ക്കകം പുറപ്പെടുവിപ്പിക്കും. 52…
Read More...

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു

അരീക്കോട്: കേന്ദ്ര ഗവൺമെന്റിനു കീഴിലെ ഭിന്നശേഷി തൊഴിൽ പരിശീലന- പുനരധിവാസ സ്ഥാപനമായ തിരുവനന്തപുരം നാഷണൽ കരിയർ സർവ്വീസ് സെന്റർ NCSC-ന്റെ ആഭിമുഖ്യത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ…
Read More...

വയോജന വിനോദ യാത്ര നടത്തി

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുന്നൂറിലധികം വയോജനങ്ങൾക്കായി വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത്…
Read More...

അരീക്കോട് ജനമൈത്രി പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികൾ സന്ദർശിച്ചു

അരീക്കോട്: പഠന പ്രവർത്തനത്തിന്റെ ഭാഗമായി പത്തനാപുരം സ്‌കൂളിലെ 3,4 ക്ലാസുകളിലെ കുട്ടികൾ അരീക്കോട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. കളിയും ചിരികളുമായി കുട്ടികളോട് സ്റ്റേഷൻ ഡ്യൂട്ടിയിലെ…
Read More...

എം.വി ഗോവിന്ദൻ മാസ്റ്റർക്ക് ഏറനാടിന്റെ ഉജ്ജ്വല സ്വീകരണം

അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം സംവിധാനം ചെയ്യണം; സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് നിവേദനം അരീക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന…
Read More...

തെരട്ടമ്മൽ സെവൻസിൽ ഇന്ന് അവസാന സെമി ഫൈനൽ അരങ്ങേറും

അരീക്കോട്: തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ആറാമത് സി. ജാബിർ, കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് രണ്ടാം സെമിഫൈനൽ മത്സരത്തിലെ രണ്ടാം…
Read More...

ഇ പോസ് സംവിധാനം പണിമുടക്കി; റേഷൻ വിതരണം പ്രതിസന്ധിയിൽ

മലപ്പുറം: തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയിലായി. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിരവധി പേരാണ് റേഷൻ വാങ്ങാനാകാതെ തിരികെപോയത്.…
Read More...

ടൗൺ ടീം അരീക്കോടിന് സെവൻസ് സീസണിലെ ആദ്യ കിരീടം

അരീക്കോട്: ചങ്ങനാശേരി സെവൻസിൽ ആവേശകരമായ ഫൈനലിൽ ബേസ് പെരുമ്പാവൂരിനെ 2-0ന് തോൽപ്പിച്ച് ടൗൺ ടീം അരീക്കോട് ജേതാക്കളായി. ഇതോടെ ടൗൺ ടീം അരീക്കോട് സീസണിലെ ആദ്യ ട്രോഫി സ്വന്തമാക്കി. മുന്നേറ്റ…
Read More...

പത്തനാപുരം എൽ.പി സ്കൂളിൽ വിസ്മയ ചെപ്പ് സംഘടിപ്പിച്ചു

അരീക്കോട്: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ പത്തനാപുരം ജിഎൽപി സ്കൂളിൽ വിസ്മയച്ചപ്പ് എന്ന പേരിൽ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ…
Read More...