അരീക്കോട് ഐടിഐയിൽ മുഴുവൻ സീറ്റും നേടി എസ്എഫ്ഐ യൂണിയൻ നിലനിർത്തി
അരീക്കോട്: ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. ആറ് ഐടിഐകളിൽ നാലിലും എസ്എഫ്ഐ യൂണിയൻ സ്വന്തമാക്കി. മാറഞ്ചേരി ഐടിഐയിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു.…
Read More...
Read More...