സജി ചെറിയാന് പ്രതിമാസം 85000 രൂപയ്ക്ക് വാടക വീട്: ഔദ്യോഗിക വസതികൾ ഒഴിവില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടക വീട്. ഔദ്യോഗിക വസതികൾ ഒഴിവില്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. 85000 രൂപ മാസവാടകയ്ക്കാണ് വീടെടുത്തിരിക്കുന്നത്.…
Read More...

മുസ്ലിം ലീഗ് യൂത്ത് മാരത്തൺ ആവേശമായി

അരീക്കോട്:'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം' എന്ന ഷീർഷകത്തിൽ 2023 ഫെബ്രുവരി 16,17,18 തിയതികളിൽ മലപ്പുറത്ത് നടക്കുന്ന മുസ്‌ലീം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം അരീക്കോട് പഞ്ചായത്ത് മുസ്‌ലീം…
Read More...

കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാൻ നിർദ്ദേശം; സർക്കാർ സഹായമില്ലെങ്കിൽ നിർദ്ദേശം…

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ശമ്പളത്തിന് ടാർജെറ്റ് നിശ്ചയിക്കാനുള്ള നിർദ്ദേശവുമായി മാനേജിങ് ഡയറക്ടർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഡി ബിജു പ്രഭാകറിന്റെ നിർദേശം. ഡിപ്പോ…
Read More...

ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക്…
Read More...

സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധം; കടുത്ത നടപടിയുമായി കേരള സർക്കാർ

തിരുവനന്തപുരം : ബസുകളുടെ നിയമ ലംഘനത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓരോ ബസുകളുടേയും…
Read More...

തെരട്ടമ്മൽ സെവൻസിൽ ഇന്ന് കെഎംജി മാവൂർ, സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ നേരിടും

അരീക്കോട്: തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ആറാമത് സി. ജാബിർ, കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് അനസ് എടത്തൊടിക നയിക്കുന്ന കെ.എം.ജി മാവൂർ,…
Read More...

അംഗനവാടികൾ സ്മാർട്ടാക്കും: പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ഊർങ്ങാട്ടിരി : പഞ്ചായത്തിന്റെ അംഗൻവാടി സ്മാർട്ട് ആക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കുത്തൂപറമ്പ് വാർഡിൽ നടന്നു. പൊരിയാത്തിച്ചാൽ അംഗൻവാടിയിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ജിഷ വാസു ഉദ്ഘാടനം…
Read More...

ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലം ഏറ്റെടുപ്പ് നടപടി പുരോഗമിക്കുന്നു, നഷ്ടപരിഹാരം ഉടൻ

അരീക്കോട്: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലം ഏറ്റെടുപ്പു നടപടികൾ വേഗത്തിൽ. സ്ഥലവും നിർമ്മിതികളും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം അടുത്ത മാസത്തിനകം നൽകാനുള്ള ജോലികളാണ്…
Read More...

ബി.ബി.സിയുടെ ഇന്ത്യന്‍ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുംബൈയിലും ഡൽഹിയിലുമാണ് പരിശോധന പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ഡോക്യുമെന്ററി…
Read More...

സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

അരീക്കോട് : അരീക്കോട് സബ് ജില്ലയിലെ എ എൽ പി സ്കൂൾ നോർത്ത് കോഴിക്കോട്ടൂരിൽ 35 വർഷത്തെ സേവനത്തിൽ 31 വർഷവും പ്രധാന അധ്യാപകനായി സേവനം ചെയ്ത് സ്ഥാനത്തു നിന്നും വിരമിക്കുന്ന രത്നാകരൻ…
Read More...