ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ അതേവേദിയിൽ തിരുത്തി എം കെ മുനീർ

മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വ്യത്യസ്ത നിലപാടുമായി നേതാക്കൾ. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂർ എംപിയുടെ പരാമർശത്തെ അതേ വേദിയിൽവെച്ച്…
Read More...

ലീഗ് വേദിയിലെ ശശി തരൂരിന്റെ വിവാദ പരാമർശം; എതിർപ്പുമായി കൂടുതൽ പേർ രംഗത്ത്

ലീഗ് വേദിയിലെ ശശി തരൂരിന്റെ വിവാദ പരാമർശത്തിൽ എതിർപ്പുമായി കൂടുതൽ പേർ രംഗത്ത്. എംകെ മുനീർ അതേ വേദിയിൽ തന്നെ തരൂരിനെ തിരുത്തിയപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്, എസ് കെ…
Read More...

റേഷന്‍ വിതരണ അഴിമതി കേസ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

റേഷന്‍ വിതരണ അഴിമതി കേസില്‍ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റില്‍. വീട്ടിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍…
Read More...

നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിട്ടില്ല: തമിഴ്നാട് ഗവർണറുടെ വസതിക്കുനേരെ ബോംബേറ്; പ്രതി പിടിയിൽ

തമിഴ്നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനു നേരെ പെട്രോൾ ബോംബെറിഞ്ഞു. രാജ്ഭവന്‍റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്.സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ പൊലീസ്…
Read More...

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവു വരുത്തി ഇന്ത്യ

കനേഡിയൻ പൗരന്മാരുടെ വിസ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ്…
Read More...

മാ​ക്സി ഷോ: നെ​ത​ര്‍ല​ന്‍ഡ്സി​നെ​തി​രേ ഓ​സീ​സി​ന് 309 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ ജ​യം

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്ക് പ​ടു​കൂ​റ്റ​ന്‍ വി​ജ​യം. ലോ​ക​ക​പ്പി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി നേ​ടി​യ ഗ്ലെ​ന്‍ മാ​ക്സ്…
Read More...

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ മുതുകോരമലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു

കോട്ടയം : പൂഞ്ഞാറിലെ മുതുകോരമല കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു . മല കാണാനെത്തിയ യുവാക്കള്‍ വഴിതെറ്റി മലയിൽ…
Read More...

ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രം; വിക്ഷേപണം വിജയകരം: എസ്. സോമനാഥ്‌

ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ്. ഇതൊരു വലിയ ദൗത്യമാണെന്നും വിക്ഷേപണം വളരെ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ഹ്യൂമനോയ്ഡ് ഉണ്ടാക്കി കഴിഞ്ഞു.…
Read More...

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലം തകരുന്നത് കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം…
Read More...

ലോകകപ്പിൽ പാക്കിസ്ഥാനെയും പൊളിച്ചടുക്കി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ വിസ്മയം അവസാനിക്കുന്നില്ല. നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെതിരേ നേടിയ വിജയം ഫ്ളൂക്ക് ആയിരുന്നില്ലെന്നു തെളിയിച്ചുകൊണ്ട്, രണ്ടാം വിജയവും…
Read More...