അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറിയത് ഇങ്ങനെ; സൃഷ്ടിച്ചത് 38 എണ്ണം, അന്വേഷണം
കൊച്ചി: ആധാർ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാർ കാർഡുകള്‍ സൃഷ്ടിച്ചെടുത്തു. മലപ്പുറം തിരൂരിലെ അക്ഷയസെന്ററിലാണ് സംഭവം നടന്നത്.
ആധാർ മെഷീനില്‍ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാർ…
Read More...
Read More...