കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: 3 സംസ്ഥാനങ്ങളിലായി 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍…
Read More...

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഇസഡ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. വൈ കാറ്റഗറിയായിരുന്ന സുരക്ഷ ഇസഡ് കാറ്റഗറിയായാണ് ഉയർത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര…
Read More...

ഏഷ്യൻ ഗെയിംസ് മെഡൽ വിജയികൾക്കായി 9.40 കോടി രൂപ സമ്മാനിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനത്തെ കായികതാരങ്ങളെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. താരഹ്ങൾക്ക് പ്രോത്സാഹനമായി 9.40 കോടി രൂപയും കൈമാറി.…
Read More...

സിറിയയിലെ രണ്ട് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം; റൺവേ തകർന്നു

ഡമാസ്കസ്: സിറിയയിലെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ആരോപിച്ച് സിറിയ. ആക്രമണത്തിൽ റൺവേകൾ തകർന്നു. രണ്ട് വിമാനത്താവളങ്ങളും താത്കാലികമായി…
Read More...

പാക്കിസ്ഥാൻ വിട്ടു പോകില്ല: ഇമ്രാൻ ഖാൻ

ഏതു സാഹചര്യമായാലും പാക്കിസ്ഥാന്‍ വിട്ടു പോകില്ലെന്നു പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് യാഥാര്‍ഥ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള…
Read More...

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാനെത്തിയില്ല: ശ്രീജേഷ്

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ലെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ…
Read More...

ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര മദ്യം വരെ കൊണ്ടുപോകാം: വ്യക്തത വരുത്തി വിമാനക്കമ്പനികൾ

പലപ്പോഴും വിമാനയാത്രകൾ ചെയ്യുന്നവർക്ക് ഉണ്ടാകുന്ന സംശയങ്ങളിൽ ഒന്നാണ് വിമാനത്തിൽ നിന്ന് ഏത് വരെ മദ്യം കൊണ്ടുപോകാൻ കഴിയുമെന്നത്. പ്രത്യേകിച്ച് യാത്ര പോകുന്ന സ്ഥലത്തെ മദ്യത്തിന്റെ വില…
Read More...

കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധന ബോട്ടില്‍ ഇടിമിന്നലേറ്റു; നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ ഇടിമിന്നലേറ്റ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുകൃപ ബോട്ടിലെ…
Read More...

ഓപ്പറേഷന്‍ ബ്ലൂ പ്രിൻ്റ്; പഞ്ചായത്തുകളിൽ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിന്റ് എന്ന പേരിൽ വ്യാഴാഴ്ച…
Read More...

ബിഹാറിൽ ട്രെയിൻ പാളം തെറ്റി; നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റിന്റെ മൂന്നു കോച്ചുകൾ പാളം തെറ്റി

ബിഹാറിലെ ബക്‌സറിൽ ട്രെയിൻ പാളം തെറ്റി. സംഭവം ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷന് സമീപം. ഡൽഹിയിൽ നിന്ന് കാമാഖ്യയിലേക്കുള്ള നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ്…
Read More...