വിവോ വി28 5ജി ഈ മാസം വിപണിയിലെത്തിയേക്കും: പ്രധാന ഫീച്ചറുകൾ അറിയാം
വിവോ ബ്രാൻഡിന്റെ വി സീരീസിലെ ഒരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. 5ജി ഹാൻഡ്സെറ്റായ വിവോ വി28 5ജിയാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഈ 5ജി സ്മാർട്ട്ഫോണുമായി…
Read More...
Read More...