നാളെ മുതൽ മഴയ്ക്ക് സാധ്യത; മഴക്കാലപൂർവ ശുചീകരണത്തിന് മുഖ്യമന്ത്രിയുടെ അറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ മഴ എത്തുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ…
Read More...

മരണം

അരീക്കോട്: അരീക്കോട് ഓറിയന്റെൽ ഹൈസ്കൂളിനു സമീപം താമസിച്ചിരുന്ന പരേതയായ ആമി താത്ത, മൊയ്തീൻ എന്നിവരുടെ മകൻ മനയിൽ അബ്ദുൽ വഹാബ് (60) മരണപ്പെട്ടു. ഭാര്യ: റംല (ഇരിവേറ്റി) അരീക്കോട് വളർത്തുമീൻ…
Read More...

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മാവൂർ : മാവൂർ കൽപ്പള്ളിയിൽ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ മാവൂർ അട് വാട്…
Read More...

എം.പി.ബി അബ്ദുപ്പ ഹാജി മരണപ്പെട്ടു

അരിക്കോട് MPB ബ്രദേഴ്സിലെ മർഹൂം MP രായിൽ കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് ഹാജി എന്ന അബ്ദുപ്പ ഹാജി മരണപ്പെട്ടു. മയ്യിത്ത് അറബി കോളേജിന് അടുത്തുള്ള തറവാട്ടുവീട്ടിൽ നിന്നും അസർ…
Read More...

പോലീസും വാഹനവകുപ്പും പ്രതിസന്ധിയുണ്ടാക്കുന്നു : സങ്കടക്കെട്ടഴിച്ച് വൈദ്യുതി ഓട്ടോറിക്ഷക്കാർ

അരീക്കോട് : മോട്ടോർ വാഹനവകുപ്പും പോലീസും പെട്രോൾ ഓട്ടോ ഡ്രൈവർമാരും പ്രതിസന്ധികളുണ്ടാക്കി ബുദ്ധിമുട്ടിക്കുന്നൂവെന്ന് വൈദ്യുതി ഓട്ടോറിക്ഷാ ഡ്രൈവർമാർ. മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന…
Read More...

യുവാവിനെ കാണാതായതായി പരാതി

അരീക്കോട്: ചെങ്ങര ചെക്കുളത്തിങ്ങലിൽ താമസിക്കും കോഴിശ്ശേരി കൃഷ്ണൻകുട്ടി എന്നവരുടെ മകൻ ഷിനോജ് (31 വയസ്സ്) എന്ന യുവാവിനെ കാൺമാനില്ല. 12-3-23ന് ഉച്ചക്ക് മഞ്ചേരിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ്…
Read More...

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയില്‍

കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍…
Read More...

തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001)…
Read More...

‘വനാവകാശരേഖ പോരാ,ഞങ്ങൾക്ക് പട്ടയം തരൂ…’ സഞ്ചരിക്കുന്ന അദാലത്തിൽ പരാതികളുടെ കെട്ടഴിച്ച്…

അരീക്കോട്: ഏറനാട് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന അദാലത്തിൽ പരാതികളുടെ കെട്ടഴിച്ച് ആദിവാസികൾ. വനഭൂമിയിൽ വർഷങ്ങളായി കുടിലുകെട്ടി, കൃഷിചെയ്തുപോരുന്നവർക്ക് പട്ടയം…
Read More...

മണൽക്കടത്തിനെതിരേ നടപടിയുമായി പോലീസ്

അരീക്കോട് : ചാലിയാർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്തിനെതിരേ എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പോലീസ് നടപടി കർശനമാക്കി. കഴിഞ്ഞ രണ്ടരമാസത്തിനിടെ 28 വാഹനങ്ങളാണ് പോലീസ്…
Read More...