കേരളത്തിന്റെ വായ്പാ പരിധിയില്‍ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്; പരിധി മുന്‍ വര്‍ഷത്തേക്കാള്‍ 8000…

കേരളത്തിന്റെ വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം. 8000 കോടി രൂപയോളമാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പയ്ക്ക് അനുമതി ഉണ്ടായിരുന്നു. ഈ വര്‍ഷം…
Read More...

ആറ് മാസത്തിനിടയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍; ഏറ്റവുമധികം കല്ലേറ്…

ഫ്‌ളാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ കല്ലേറ് മൂലം വന്ദേ ഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍, മൈസൂരു- ചെന്നൈ റൂട്ടിലാണ് ഏറ്റവും അധികം കല്ലേറുണ്ടായതെന്ന് റെയില്‍ വേ…
Read More...

പ്രത്യേക ഹജ്ജ് വിമാന സർവീസുമായി എയർ ഇന്ത്യ

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സും ചേ​ര്‍ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, ജ​യ്പൂ​ര്‍, ചെ​ന്നൈ എ​ന്നീ നാ​ല് ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന് സൗ​ദി…
Read More...

60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം

നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ…
Read More...

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ സാഹസിക…
Read More...

വിയറ്റ്നാമിൽ നിന്ന് ഇനി നേരിട്ട് കൊച്ചിയിലേക്ക് പറക്കാം: വിയറ്റ്ജെറ്റ് എയർ ഉടൻ സർവീസ് ആരംഭിച്ചേക്കും

വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം എയർലൈനായ വിയറ്റ്ജെറ്റ് എയർ. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 12 മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ…
Read More...

ഗോ ഫസ്റ്റ്: ഈ മാസം അവസാനത്തോടെ ഓഫീസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധ്യത

രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റ് സർവീസുകൾ വീണ്ടും പുനരാരംഭിക്കും. ഓഫീസ് പ്രവർത്തനങ്ങൾ പുനരാരംഭിച്ച ശേഷം, ഘട്ടം ഘട്ടമായാണ് സർവീസുകളും ആരംഭിക്കുക. മെയ് അവസാനത്തോടെ ഗോ ഫസ്റ്റ് ഓഫീസ്…
Read More...

ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുവൈത്ത് ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. അറഫാ ദിനമായ ജൂൺ 27…
Read More...

യുപിഎസ്‌സി പരീക്ഷ മെയ് 28ന്; രജിസ്റ്റർ ചെയ്തത് 24,000 പേർ

തിരുവനന്തപുരം: വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2023 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 28ന്. രാവിലെ 9.30 മുതൽ 11.30 വരെയും…
Read More...

മുഖം തിളങ്ങും; ഓറഞ്ച് തൊലി പൊടിച്ചതും തൈരും ചേര്‍ത്ത മാജിക് കൂട്ട്: വീട്ടിലുണ്ടാക്കാം കിടിലന്‍…

വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ഓറഞ്ചിന്റെ തൊലി. അതുകൊണ്ടുതന്നെ ഓറഞ്ചിന്റെ തൊലി ശരിയായി ഉപയോഗിച്ചാൽ നല്ല തിളക്കമുള്ള സുന്ദര ചർമം ആർക്കും സ്വന്തമാക്കാം. ഓറഞ്ച് തൊലി…
Read More...