പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍.…
Read More...

കിക്ക് ബോക്‌സിംഗ്: മലപ്പുറം റണ്ണറപ്പ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്ബസില്‍ നടന്ന സംസ്ഥാന അമച്വര്‍ കിക്ക് ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം.21 സ്വര്‍ണവും 13 വെള്ളിയും 15 വെങ്കലവും…
Read More...

രഹസ്യ വിവരം, പരിശോധന; ഒടുവില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് 2 കഞ്ചാവ് ചെടികള്‍, വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വഴിക്കടവിലാണ് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍.വഴിക്കടവ് പുന്നക്കല്‍ സ്വദേശി ഷൗക്കത്തലിയാണ് അറസ്റ്റിലായത്. വഴിക്കടവ്…
Read More...

എച്ച്‌5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യസംഘടന

എച്ച്‌5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന.ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു'- യുഎൻ ആരോഗ്യ ഏജൻസിയുടെ…
Read More...

പറന്നുയര്‍ന്ന് പറവത്ത് ഫാത്തിമ ഷിംന

കോഡൂർ :ജില്ലയിലെ ഏറ്റവും മികച്ച റാങ്ക് നേടിയാണ് കോഡൂർ ചെമ്മങ്കടവിലെ പറവത്ത് ഫാത്തിമ ഷിംന സിവില്‍ സർവീസ് പരീക്ഷയില്‍ യോഗ്യത നേടിയത്.317-ാമത് റാങ്കാണ് ഷിംനയ്ക്ക്. എന്നാല്‍ കൂടുതല്‍ ഉയർന്ന…
Read More...

ദേശീയപാതാ നിര്‍മാണം; മലപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍, മാറിത്താമസിക്കാൻ കുടുംബങ്ങള്‍ക്ക് നിര്‍ദേശം

മലപ്പുറം: ദേശീയപാത നിർമാണം നടക്കുന്ന മലപ്പുറം കുറ്റിപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍. ബംഗ്ലാകുന്ന് പ്രദേശത്ത് ഏഴ് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്‌.രണ്ടുവീടുകള്‍ പൂർണമായും…
Read More...

ചാലിയാര്‍ പെണ്‍കുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യ സദസ്സ്

മലപ്പുറം: ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി…
Read More...

കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷകള്‍ക്ക് വമ്ബൻ പണി! H ല്‍ പോലും അടിമുടി പ്രശ്നമെന്ന് സിഎജി; 37…

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സി എ ജി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്ബോള്‍ സീറ്റ് ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാറില്ലെന്നും ഡ്രൈവിംഗ് സ്കൂള്‍…
Read More...

പാടശേഖരം കത്തിനശിച്ചു

നിലമ്ബൂര്‍: ചേലോട് രണ്ടു ഏക്കര്‍ പാടശേഖരം കത്തിനശിച്ചു. ഇന്നലെ ഉച്ചക്കു രണ്ടരയോടെയാണ് പാടശേഖരത്തിന് തീപിടിച്ചത്. നിലമ്ബൂര്‍ അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിലാണ്…
Read More...

പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാൻ ശ്രമിക്കുന്നു, ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍…

മലപ്പുറം: ആശയത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്‍ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങള്‍ ആണെന്ന് രാഹുല്‍ ഗാന്ധി.വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ട് തേടി മലപ്പുറം…
Read More...