ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദം; ജാഗ്രത നിർദേശം

ദോഹ: ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഇ ജി-5 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും…
Read More...

ചന്ദ്രനിൽ ഇനി രണ്ടാഴ്ച നീളുന്ന രാത്രി; ചന്ദ്രയാൻ-3 ഞായറാഴ്ചയോടെ നിദ്രയിലേക്ക്

ശ്രീഹരിക്കോട്ട: ചന്ദ്രനിൽ പകൽ അവസാനിക്കുന്നതോടെ ഇന്ത്യയുടെ ചന്ദ്രയാൻ -3 താത്കാലികമായി പ്രവർത്തന രഹിതമാകും. ഇനി രണ്ടാഴ്ച നീളുന്ന രാത്രിക്കു ശേഷമേ ചന്ദ്രനിൽ പകൽ എത്തുകയുള്ളൂ.…
Read More...

തർമാൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റ് പദത്തിലേക്ക്; ഇന്ത്യൻ വംശജരായ ലോകനേതാക്കളുടെ പട്ടിക നീളുന്നു

സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ തർമാൻ ഷൺമുഖരത്നം വിജയിച്ചതോടെ ഇന്ത്യൻ വംശജരായ ലോക നേതാക്കളുടെ പട്ടിക ഒന്നു കൂടി നീളുകയാണ്. വെള്ളിയാഴ്ച നടന്ന…
Read More...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളെജിന് മുൻപിൽ 104 ദിവസങ്ങളായി ഹര്‍ഷിന നടത്തിയ സമരം അവസാനിപ്പിച്ചു.…
Read More...

സോളാർ കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തൻ; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ…
Read More...

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലെത്തിച്ചു; ‌ബലാത്സംഗത്തിന് കൂട്ടുനിന്ന യുവതി…

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട്…
Read More...

മാധവൻ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ; കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് നടൻ

ന്യൂഡൽഹി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്‍റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നടനും സംവിധായകനുമായ ആർ‌. മാധവനെ നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം…
Read More...

ഉൾവനത്തിൽ കനത്ത മഴ, ഉരുൾപൊട്ടൽ; പത്തനംതിട്ടയിൽ രണ്ടു ഡാമുകൾ തുറന്നു

പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടൽ. ഉരുൾപൊട്ടി ഡാമിലേക്ക് അനിയന്ത്രിതമായി വെള്ളം എത്തിയതോടെ മുന്നറിയിപ്പുകളില്ലാതെ മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നു. മൂഴിയാർ ഡാമിന്‍റെ…
Read More...

അദാനിയെ കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്ന് ഫിനാൻഷ്യൽ ടൈംസ്;…

ഗൗതം അദാനിക്കെതിരെ നേരത്തെ ഡിആർഐ അന്വേഷണം നടത്തിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ്. ആദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച് 2014ൽ അന്വേഷണം നടന്നിരുന്നു എന്നാണ് ഫിനാൻഷ്യൽ…
Read More...

‘ചന്ദ്രനിൽ പ്രകമ്പനങ്ങൾ’; കൂടുതൽ കണ്ടെത്തലുകളുമായി ചന്ദ്രയാൻ 3

ബെംഗളൂരൂ: ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി ചന്ദ്രയാൻ 3. ലാൻഡറിലെ ഇൽസ (ഇൻസ്ട്രമെന്റ് ഫോർ ദി ലൂണാർ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്.…
Read More...