Browsing Category
OBITUARIES
‘നവചേതന’ പദ്ധതി: മലപ്പുറത്ത് അവലോകന യോഗം ചേര്‍ന്നു
മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ മലപ്പുറം ജില്ലയിലെ രണ്ട് നഗരസഭകളിലും 11 ഗ്രാമ പഞ്ചായത്തുകളിലും പട്ടികജാതി വിഭാഗക്കാർക്കായി നടപ്പാക്കുന്ന നാലാം തരം തുല്യതാ പദ്ധതി 'നവചേതന'യുടെ…
Read More...
Read More...
പേരാമ്ബ്രയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
കോഴിക്കോട്: പേരാമ്ബ്രയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഭരണങ്ങള്‍…
Read More...
Read More...
സംസ്ഥാനത്തെ മുൻഗണനാ വിഭാഗം റേഷൻ കാര്‍ഡ് മസ്റ്ററിങ്; അംഗങ്ങള്‍ക്ക് പൊതുവായി ഉണ്ടാകാനിടയുള്ള…
മാർച്ച് 15, 16, 17 തീയതികളില്‍ റേഷൻ കാർഡ് മുൻഗണനാ വിഭാഗങ്ങളുടെ കെവൈസി മസ്റ്ററിങ് നടത്തുമെന്ന് മന്ത്രി ജി ആർ അനില്‍ അറിയിച്ചിരുന്നു.
രാവിലെ എട്ടു മുതല്‍ വൈകിട്ട് 7 വരെ ഇടവേളകളില്ലാതെ…
Read More...
Read More...
മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗം; എൻ.എച്ച്.എം എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തില്‍ പരിശോധന…
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനുവദിച്ച തീവ്രപരിചരണ വിഭാഗം കെട്ടിടത്തിന്റെ നിർമാണ അളവില്‍ വ്യതിയാനം സംബന്ധിച്ച് പരിശോധന നടത്തി.
നാഷനല്‍ ഹെല്‍ത്ത് മിഷൻ (എൻ.എച്ച്.എം)…
Read More...
Read More...
ലൈക്ക് കിട്ടാന്‍ ബൈക്കില്‍ അഭ്യാസം; 1,25,000 രൂപയോളം പിഴയിട്ടു
കോട്ടക്കല്‍: രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളുടെ മുന്‍ചക്രം ഉയര്‍ത്തിയും മറ്റും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുക.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. സംഭവം…
Read More...
Read More...
സിഎഎ കേരളത്തിലും നടപ്പാക്കും, സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല: അമിത് ഷാ
സിഎ എ നടപ്പാക്കില്ലെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പ്രാവർത്തികമാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ല.…
Read More...
Read More...
കൊടുംചൂടിന് ശമനമില്ല; ഒമ്ബതു ജില്ലകളില്‍ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ ഞായറാഴ്ച വരെ ഒമ്ബതു ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പാലക്കാട്, കൊല്ലം,…
Read More...
Read More...
എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു
കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂർവ രോഗമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ്.…
Read More...
Read More...
അധികൃതരുടെ കാര്‍ക്കശ്യം; ചെങ്കല്ല് ലഭിക്കുന്നില്ല, നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്
കരുവാരകുണ്ട്: വിലക്കയറ്റത്തില്‍ തകര്‍ന്ന നിര്‍മാണ മേഖലക്ക് ഇരുട്ടടിയായി ചെങ്കല്‍ ക്ഷാമവും. മലയോര മേഖലയിലാണ് ആഴ്ചകളായി ചെങ്കല്ലിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നത്.
ക്ഷാമത്തിന് കാരണം…
Read More...
Read More...
പാണ്ടിക്കാട് കസ്റ്റഡി മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റസ്…
Read More...
Read More...