Browsing Category
KERALA
കോഴിക്കോട് ആരോഗ്യപ്രവർത്തകന് നിപ സ്ഥിരീകരിച്ചു
കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവർത്തകന് നിപ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഒരാൾക്കു കൂടി നിപ ബാധിച്ചതായി വെളിപ്പെടുത്തിയത്. 24 വയസുള്ള ആരോഗ്യ…
Read More...
Read More...
താനൂർ കസ്റ്റഡി കൊലപാതകം: മരണകാരണം മർദ്ദനം; സ്ഥിരീകരണവുമായി ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട്
മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ താമിര്‍ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് മര്‍ദ്ദനമെന്ന് സ്ഥിരീകരണം. ഹിസ്റ്റോപതോളജി റിപ്പോര്‍ട്ടിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. മര്‍ദ്ദനം…
Read More...
Read More...
നിപ: കണ്ടെയിന്മെന്റ് സോണുകളിൽ ഓൺലൈന്‍ ക്ലാസുകൾ നടത്തും: വി. ശിവന്‍കുട്ടി
നിപ പശ്ചാത്തലത്തിൽ കണ്ടെയിന്മെന്റ് സോണുകളിൽ ഉൾപ്പെട്ട മുഴുവന്‍ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈന്‍ ക്ലാസുകൾ സംഘടിപ്പാന്‍…
Read More...
Read More...
നിപ സാമ്പിള്‍ തോന്നക്കലില്‍ പരിശോധിച്ചില്ല; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിഭിന്ന മറുപടി
തിരുവനന്തപുരം: നിപ സാമ്പിള്‍ തോന്നക്കല്‍ വൈറോളജി ലൈബില്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് ചോദ്യത്തിന് വ്യത്യസ്ത നിലപാടുകളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. നിപ ബാധ സംബന്ധിച്ച…
Read More...
Read More...
മാസപ്പടി വിഷയം: ആക്ഷേപങ്ങള്‍ എന്തൊക്കെയെന്ന് ഹര്ജിക്കാരന് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ആക്ഷേപങ്ങൾ എന്തൊക്കെയെന്ന് ഹർജിക്കാരൻ വ്യക്തതവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. സിഎംആർഎൽ കരാർ വഴി എന്ത്…
Read More...
Read More...
വാട്ടർ മെട്രൊ കൂടുതൽ മേഖലകളിലേക്ക്
കൊച്ചി: മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമാണം ആരംഭിക്കുന്നതോടൊപ്പം വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽനിന്ന് ചിറ്റൂരിലേക്കും അതുവഴി ഏലൂർ, ചേരാനല്ലൂർ ഭാഗങ്ങളിലേക്കും വാട്ടർ മെട്രോ…
Read More...
Read More...
മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദന് അന്തരിച്ചു
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…
Read More...
Read More...
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകന് ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. 46 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More...
Read More...
നിപ: കോഴിക്കോട് കടുത്ത നിയന്ത്രണം; 7 പഞ്ചായത്തിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍
നിപ ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് കര്‍ശന നിയന്ത്രണം. ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര…
Read More...
Read More...
വവ്വാല് ദേഹത്തിടിച്ചെന്ന് വിദ്യാര്‍ഥി; തിരുവനന്തപുരത്തും നിപ ആശങ്ക
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും ആശങ്ക. വവ്വാല് ദേഹത്തിടിച്ചതായി പറഞ്ഞ ബിഡിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍…
Read More...
Read More...