Browsing Category
LOCAL
വേങ്ങരയില്‍ ഗോഡൗണിന് തീപിടിച്ചു
വേങ്ങര: വേങ്ങരയില്‍ തീപിടിത്തം. വേങ്ങര പുത്തൻപറമ്ബിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
മൂന്നു നില കെട്ടിടത്തിന്റെ താഴ് ഭാഗം മുഴുവൻ കത്തിനശിച്ചു.
പ്ലാസ്റ്റിക്…
Read More...
Read More...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്ത്; പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയില്‍…
മലപ്പുറം: അന്തരിച്ച മുൻ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്തെത്തും.
രാവിലെ…
Read More...
Read More...
സ്വപ്ന തുല്യമായ ജോലി ഉറപ്പ്; വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളില്‍നിന്ന് തട്ടിയെടുത്തത് ഒന്നര…
മലപ്പുറം; ബംഗളൂരുവിലെ ന്യൂജനറേഷന് ജോബ്സ് കമ്ബിനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളില്‍ നിന്നും ഒന്നരകോടി രൂപ തട്ടിയെന്ന് പരാതി.
പരാതിയില്‍ കേസെടുത്ത പോലീസ വിജിത്,…
Read More...
Read More...
നൂറിലധികം മോഷണം! ഉടുമ്ബ് രമേശ് 36 പവൻ കവര്‍ന്നത് പൂട്ട് പൊളിച്ച്, പക്ഷേ മലപ്പുറത്ത് പിടി വീണു
മലപ്പുറം: കോട്ടക്കലില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളി ലായി നൂറിലധികം മോഷണ…
Read More...
Read More...
അകാലത്തില്‍ വിട പറഞ്ഞ് സഹപ്രവര്ത്തകന്; കുടുംബത്തിന് കൈത്താങ്ങാവാന്‍ 300 ബസുകളുടെ കാരുണ്യ യാത്ര
മലപ്പുറം: വാഹനാപകടത്തില്‍ മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് തണലേകാന്‍ ബസ് മേഖലയിലുള്ളവര്‍ ഒരുമിക്കുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന മുട്ടിക്കാലം തറമണ്ണില്‍ ജംഷീര്‍ കഴിഞ്ഞ ഡിസംബര്‍…
Read More...
Read More...
കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു;മരിച്ചത് പെരുമണ്ണ സ്വദേശി
മലപ്പുറം:കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകൻ ഷഹബാസ് അലി (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച…
Read More...
Read More...
സംസ്ഥാന സ്കൂൾ കലോത്സവം ഫസ്ന ഷെറിന് അഭിമാന നേട്ടം
ഒളവട്ടൂർ: കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ തല കാർട്ടൂൺ മത്സരത്തിൽ ഒളവട്ടൂർ HIOHSS ലെ കെ വി ഫസ്ന ഷറിൻ എ ഗ്രേഡ് നേടി.സബ്ജില്ലാതലത്തിൽ ചിത്രരചനയിലും…
Read More...
Read More...
ഇ. എം.ഇ. എ സ്കൂളിൽ സ്പീക്ക് അപ്പ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു.
കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ
വിജയഭേരി- വിജയ സ്പർശം' 2023- 24 പദ്ധതിയുടെ നേതൃത്വത്തിൽ
സ്പീക്ക് അപ്പ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു.
പരിപാടിയുടെ…
Read More...
Read More...
കരിപ്പൂരില്‍ ഇത്തിഹാദ് എയര്‍വേസ് സര്‍വിസ് പുനരാരംഭിച്ചു
കൊണ്ടോട്ടി: അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയര്‍വേസ് പുനരാരംഭിച്ചു.
മൂന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം…
Read More...
Read More...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.
ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
Read More...
Read More...