Browsing Category

LOCAL

കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു;മരിച്ചത് പെരുമണ്ണ സ്വദേശി

മലപ്പുറം:കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്‍റെ മകൻ ഷഹബാസ് അലി (19) ആണ് മരിച്ചത്. വെള്ളിയാഴ്ച…
Read More...

സംസ്ഥാന സ്കൂൾ കലോത്സവം ഫസ്ന ഷെറിന് അഭിമാന നേട്ടം

ഒളവട്ടൂർ: കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ തല കാർട്ടൂൺ മത്സരത്തിൽ ഒളവട്ടൂർ HIOHSS ലെ കെ വി ഫസ്ന ഷറിൻ എ ഗ്രേഡ് നേടി.സബ്ജില്ലാതലത്തിൽ ചിത്രരചനയിലും…
Read More...

ഇ. എം.ഇ. എ സ്കൂളിൽ സ്പീക്ക് അപ്പ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു.

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ വിജയഭേരി- വിജയ സ്പർശം' 2023- 24 പദ്ധതിയുടെ നേതൃത്വത്തിൽ സ്പീക്ക് അപ്പ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു. പരിപാടിയുടെ…
Read More...

കരിപ്പൂരില്‍ ഇത്തിഹാദ് എയര്‍വേസ് സര്‍വിസ് പുനരാരംഭിച്ചു

കൊണ്ടോട്ടി: അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയര്‍വേസ് പുനരാരംഭിച്ചു. മൂന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം…
Read More...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
Read More...

വിജയസ്മിതം ക്യാമ്പിനു തുടക്കമായി

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി നിശാപഠന ക്യാമ്പ് വിജയസ്മിതം ക്യാമ്പിനു തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം…
Read More...

ഇന്റര്‍നെറ്റ്‌ പണിമുടക്കുന്നു; വേങ്ങരയില്‍ ആധാരം രജിസ്‌ട്രേഷന് കാലതാമസം

വേങ്ങര: വസ്തുപ്രമാണ രജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്റര്‍നെറ്റ് തകരാറാണ് കാരണം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ച കേരള സ്റ്റേറ്റ്…
Read More...

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന്‌ നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും

മലപ്പുറം: വീല്‍ചെയര്‍ അവലംബരായി പരിമിതികളോട്‌ പോരാടുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത്‌ പിടിക്കാന്‍ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും. വീല്‍ചെയറില്‍ ജീവിതം…
Read More...

ജൂനിയർ റിസർച്ച് ഫെലോ നിയമനം 

മലപ്പുറം ഗവ.കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ഡിഎസ്ടി - എസ്ഇആർബിയുടെ മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക സാലറി,…
Read More...

തൊഴിലുറപ്പുവേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനവിതരണം ഇനിമുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെമാത്രം. വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാൻ…
Read More...