Browsing Category
ആരോഗ്യം
തടി കുറയ്ക്കാൻ ഈ അടുക്കള വഴികൾ പരീക്ഷിക്കൂ
ഇഞ്ചി തടി കുറക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാൻ സഹായിക്കുന്ന…
Read More...
Read More...
ഗ്രില്‍ഡ് ചിക്കന്‍ ഈ രോഗത്തിന് കാരണമാകുമെന്ന് പഠനം
ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം…
Read More...
Read More...
ഗ്യാസ്ട്രബിളിനും വയർവീർപ്പിനും മരുന്നു കഴിച്ചു മടുത്തോ? ഇനി പരീക്ഷിക്കാം പ്രകൃതിചികിത്സാ…
ഗ്യാസ്ട്രബിൾ അഥവാ വായുക്ഷോഭത്തെ കുറിച്ച് പരാതി പറയാത്തവർ വളരെ കുറവാണ്. വായുക്ഷോഭം എന്നത് ശരിക്കും ഒരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമായി ഉണ്ടാകുന്നതാണ്. നാം ഭക്ഷണം കഴിക്കുമ്പോഴും…
Read More...
Read More...
ക്യാന്‍സർ തടയാൻ നാരങ്ങാത്തോട് ഇങ്ങനെ ഉപയോഗിക്കൂ
നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മൾ സാധാരണ ചെയ്യാറുള്ളത്. എന്നാൽ, നാരങ്ങയിലടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളെക്കാൾ 5 മുതൽ 10 മടങ്ങ് വരെ അളവിൽ നാരങ്ങാത്തോടിൽ…
Read More...
Read More...
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സവാള
ഇന്നത്തെക്കാലത്ത് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് തൈറോയ്ഡ്. തൈറോക്‌സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു…
Read More...
Read More...
എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവർ അറിയാൻ
എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്‌ട്രേലിയ…
Read More...
Read More...
രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും…
Read More...
Read More...
സ്ഥിരമായി കഴിച്ചാല്‍ ഈ സൂപ്പിന് മുന്നിൽ പ്രമേഹം തോറ്റുപോകും
ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സൂപ്പ് അത്തരത്തില്‍ ഒന്നാണ്. കാരണം പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല.…
Read More...
Read More...
ഇവ ഒരിക്കലും ഫ്രിഡ്‌ജില്‍ സൂക്ഷിക്കരുതേ
ഫ്രിഡ്‌ജ് ഇന്ന് നമുക്ക് ഒരുതരത്തിലും ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. വീട്ടില്‍ അധികം വരുന്ന ഭക്ഷണം സൂക്ഷിക്കാനും അമ്മയുണ്ടാക്കിയ ജാം സൂക്ഷിക്കാനും ഐസ്‌ക്രീം കേടാകാതെ…
Read More...
Read More...
ഡയറ്റ് ചെയ്യുമ്പോൾ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളറിയാം
1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം.
2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും. പകരം വെളളരിക്ക,…
Read More...
Read More...