വയനാട് ചുരത്തിൽ വാഹനാപകടം, കീഴുപറമ്പ് സ്വദേശിനിക്ക് ദാരുണാന്ത്യം

അടിവാരം : വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ലാബ് ടെക്നീഷ്യനായ ത്രീഷ്മയാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ…
Read More...

ചുണ്ടത്തുംപൊയിൽ യു.പി സ്കൂൾ പഠനോത്സവം നടത്തി

ഊർങ്ങാട്ടിരി: ചുണ്ടത്തുംപൊയിൽ ഗവ.യു.പി.സ്കൂളിൽ 2022-23 വർഷത്തെ പഠനോത്സവം, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ.സി. വാസു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് കോയ .എം…
Read More...

‘ഒത്തുതീ‍ര്‍പ്പിന് 30 കോടി വാഗ്ദാനം, തെളിവ് കൈമാറണമെന്നാവശ്യം, വധഭീഷണി, ഇടനിലക്കാരൻ വിജയ്…

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെയടക്കം ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന…
Read More...

അരീക്കോട് പുതിയ ട്രാഫിക് പരിഷ്കരണം വന്നത് അറിഞ്ഞില്ല ; ഫൈൻ അടച്ചും പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയും…

അരീക്കോട്: അരീക്കോട് അങ്ങാടിയിൽ പുതിയ ട്രാഫിക് പരിഷ്കരണം വന്നത് അറിയാതെ നാട്ടുകാരും സമീപ പ്രദേശങ്ങളിലെ യാത്രക്കാരും പോലീസ് കെണിയിലാകുന്നത് പതിവായി. കഴിഞ്ഞമാസം ഒന്നാം തീയതി മുതൽ പുതിയ…
Read More...

കെപിസിസി 138 ചലഞ്ച്; ഊർങ്ങാട്ടിരി മണ്ഡലം മികച്ച പ്രകടനം നടത്തി

ഊർങ്ങാട്ടിരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138ാം ജന്മദിനത്തിൽ പ്രവർത്തന ഫണ്ട് സമാഹരണത്തിനായി കെ.പി.സി.സി പ്രഖ്യാപിച്ച 138 രൂപ ചലഞ്ചിൽ ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരു ലക്ഷം…
Read More...

സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം

റിയാദ്: സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം. സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ…
Read More...

സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം; വൈകിട്ട് 5 ന് ഫേസ്ബുക്കിലൂടെ വിവരങ്ങൾ പുറത്ത് വിടും;…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്…
Read More...

വില കുറച്ച് ഭൂമി വില്പന; രണ്ട് ലക്ഷം പേർക്ക് റവന്യു റിക്കവറി കുരുക്ക്

തിരുവനന്തപുരം: വില കുറച്ച് കാണിച്ച് ഭൂമി വിറ്റെന്നാരോപിച്ച് നോട്ടീസ് ലഭിച്ച രണ്ട് ലക്ഷം പേർ, ഉദ്യോഗസ്ഥർ നിശ്ചയിച്ച ന്യായവില മാർച്ച് 31ന് മുമ്പ് അടച്ചില്ലെങ്കിൽ റവന്യു റിക്കവറിയടക്കം…
Read More...

പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു: വി.ശിവൻകുട്ടി

മലപ്പുറം: പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്.…
Read More...

ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന

മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ…
Read More...