മലപ്പുറം വാഴയൂരില്‍ മിന്നലേറ്റ് വീട് തകര്‍ന്നു
മലപ്പുറം: ശക്തമായ ഇടിമിന്നലില്‍ വാഴയൂരില്‍ വീട് തകർന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തെ ഗിരിജയുടെ വീടിനാണു കേടുപാടുകള്‍ ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്‍റെ ഓഫിസ്…
Read More...
Read More...