പുതുപ്പള്ളിക്ക് പുതിയ പിൻഗാമി; വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് സ്ഥാനാർതി ജെയ്സ് സി. തോമസിനെ ബഹൂദൂരം പിന്നിലാക്കി യൂഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
Read More...
Read More...