വിൽപനയിൽ ബഹുദൂരം മുന്നിൽ ഒല; ടിവിഎസും ആമ്പിയറും തൊട്ട് പിന്നിൽ

ഈ വർഷം ഏപ്രിലിലും ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ഒല ഇലക്ട്രിക്‌. റീട്ടെയ്‌ൽ വിൽപനയുടെ കാര്യത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയെയും, ആംപിയർ വെഹിക്കിൾസിനെയും…
Read More...

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ജൂൺ മുതൽ വില കൂടും; കാരണം?

2023 ജൂൺ 1ന് ഗവൺമെന്റിന്റെ FAME II സ്‌കീമിന്റെ കാലാവധി അവസാനിക്കുന്നതിനാൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കൂടുതൽ ചെലവേറിയതായി മാറും. നിലവിൽ ഫാസ്‌റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ്ങ് ഓഫ്…
Read More...

മഹീന്ദ്ര ഥാർ 5-ഡോർ അടുത്ത വർഷം അവതരിപ്പിക്കും

2024 കലണ്ടർ വർഷത്തിൽ (CY) ഇന്ത്യയിൽ ഥാർ 5-ഡോർ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ന് പ്രഖ്യാപിച്ചു. നേരത്തെ മഹീന്ദ്ര ഥാർ 5-ഡോർ ഈ വർഷം തന്നെ രാജ്യത്ത് അവതരിപ്പിച്ചേക്കുമെന്ന്…
Read More...

ഹോട്ടലിൽ മുറിയെടുത്തത് സിദ്ദിഖ്; കൊലയ്ക്ക് കാരണം ഹണിട്രാപ്പോ

കോഴിക്കോട് മരിച്ച വ്യവസായി സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങളും ദുരൂഹതകളും ചുരുളഴിയുന്നില്ല. സിദ്ദിഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യമോ, പണമോ, ഹണിട്രാപ്പോ…
Read More...

തിളച്ച കറി ദേഹത്തൊഴിച്ചു, പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകു വിതറി; സഹപാഠി അറസ്റ്റിൽ

തിരുവനന്തപുരം: വാക്കുതർക്കത്തിനെത്തുടർന്ന് ബി.എസ്.സി വിദ്യാർഥിനിയെ മർദിച്ച കേസിൽ സഹപാഠി അറസ്റ്റിൽ. വെള്ളായണി കാർഷിക കോളെജിലെ അവസാന വർഷ വിദ്യാർഥിനി സീലം ദീപികയെ മർദിച്ച കേസിൽ ആന്ധ്ര…
Read More...

ആരോഗ്യ സൂചികയിൽ കേരളം തന്നെ ഒന്നാമത്

തിരുവനന്തപുരം: നിതി ആയോ​ഗിന്‍റെ 2020- 21 വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. തെലങ്കാന മൂന്നാമതെത്തി. വലിയ സംസ്ഥാനങ്ങളുടെ…
Read More...

കേരളത്തിന്റെ വായ്പാ പരിധിയില്‍ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്; പരിധി മുന്‍ വര്‍ഷത്തേക്കാള്‍ 8000…

കേരളത്തിന്റെ വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം. 8000 കോടി രൂപയോളമാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പയ്ക്ക് അനുമതി ഉണ്ടായിരുന്നു. ഈ വര്‍ഷം…
Read More...

ആറ് മാസത്തിനിടയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍; ഏറ്റവുമധികം കല്ലേറ്…

ഫ്‌ളാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ കല്ലേറ് മൂലം വന്ദേ ഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍, മൈസൂരു- ചെന്നൈ റൂട്ടിലാണ് ഏറ്റവും അധികം കല്ലേറുണ്ടായതെന്ന് റെയില്‍ വേ…
Read More...

പ്രത്യേക ഹജ്ജ് വിമാന സർവീസുമായി എയർ ഇന്ത്യ

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സും ചേ​ര്‍ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, ജ​യ്പൂ​ര്‍, ചെ​ന്നൈ എ​ന്നീ നാ​ല് ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന് സൗ​ദി…
Read More...

60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം മംഗല്യം

നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസിൽ വീണ്ടും വിവാഹിതനായി. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ…
Read More...