വർക്ക് റെഡിനെസ് പ്രോഗ്രാം സംഘടിപ്പിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം "തൊഴിലരങ്ങത്തേക്ക്" പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 21,22,23 തിയ്യതികളിലായി സംഘടിപ്പിക്കുന്ന വര്‍ക്ക് റെഡിനസ്…
Read More...

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം: സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകി കേന്ദ്രം

ഡൽഹി: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്.…
Read More...

സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനഹയർ കൈപ്പറ്റുന്നുവെന്ന ആരോപണത്തിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന. ജില്ലാ കളക്ടറേറ്റുകളിലും CMDRF കൈകാര്യം ചെയ്യുന്ന…
Read More...

ജില്ലയിലെ ആദ്യ സ്കൂൾ ജിംനേഷ്യം ജി എച്ച് എസ് വെറ്റിലപ്പാറയിൽ ഉദ്ഘാടനം ചെയ്തു

വെറ്റിലപ്പാറ : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണർവ്വ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി എച്ച് എസ് വെറ്റിലപ്പാറയിൽ നിർമ്മിച്ച സ്കൂൾ ജിംനേഷ്യത്തിന്റെയും ബാസ്ക്കറ്റ് ബോൾ…
Read More...

പ്രധാന ക്യാമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍…
Read More...

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന…
Read More...

കൊറിയർ വഴി ലഹരിക്കടത്ത് വ്യാപകം

- ആൻഡമാൻ ദ്വീപ് സമൂഹത്തിൽ നിന്നു പോലും ലഹരി എത്തുന്നു  - കഴിഞ്ഞവർഷം അരീക്കോട് സ്വകാര്യ കൊറിയർ സർവിസ് കേന്ദ്രത്തിലേക്ക് തമിഴ്നാട്ടിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകൾ എത്തിയിരുന്നു…
Read More...

കാവനൂർ സ്വദേശിയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി

കാവനൂർ : 800-ഓളം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി യുവാവിനെ എടവണ്ണ പോലീസ് പിടിച്ചു. കാവനൂർ തവരാപറമ്പ് അണ്ടിക്കട്ടി ചാലിൽ ഷമീറിനെയാണ് (24) പിടികൂടിയത്. ഇയാൾക്കെതിരേ കേസെടുത്തു.…
Read More...

വാർഡ് തല ആരോഗ്യ ജാഗ്രത കമ്മിറ്റി യോഗം ചേർന്നു

കാവനൂർ: വാക്സിനേഷൻ ഊർജിതമാക്കാൻ ജനകീയ പ്രവർത്തനവുമായി വാർഡ് ആരോഗ്യ സമിതി, പൊതുവായ ആരോഗ്യ വിഷയങ്ങളിൽ ചർച്ചയും ജാഗ്രതയുമായി കാവനൂർ പഞ്ചായത്ത് 19-ആം വാർഡ് ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു.…
Read More...

ദുബായിൽ നിന്ന് ഒരു കോടിയുടെ സ്വർണം പൂശിയ ഷർട്ടും പാൻ്റും ധരിച്ചെത്തി, എയർപോർട്ടിൽ രക്ഷപ്പെട്ടു;…

കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും…
Read More...