അടചിട്ട വീട് കുത്തിത്തുറന്ന് 350പവൻ കവർന്നു.

പൊന്നാനി: അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ കവർന്നു.വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കി തുടർന്ന് വീട്ടുകാരെയും, പോലീസിനെ വിവരം അറിയിച്ചത്.…
Read More...

ഇത് ഐക്യത്തിന്റെ പൊൻകണി:മുതുവല്ലൂരിന്റെ ഹൃദയ ക്ഷേത്രം തുടിക്കുന്നു:മതാതീത ഒരുമയോടെ

കൊണ്ടോട്ടി: ഐശ്വര്യത്തിന്റെ കണിക്കാഴ്ചയൊരുക്കി വിഷുവെത്തുമ്ബോള്‍ പാരസ്പര്യത്തിന്റെ സൗഹൃദഗാഥ രചിക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള മുതുവല്ലൂര്‍ ഗ്രാമം. നാല്…
Read More...

കൊണ്ടോട്ടി : കൊണ്ടോട്ടി ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിക്കും ജീവനക്കാര്‍ക്കും എതിരെയുണ്ടായ അക്രമ സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി…
Read More...

കടുത്ത ദുര്‍ഗന്ധം, പരിശോധന നടത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്‍റെ അഴുകിത്തുടങ്ങിയ മൃതദേഹം

മലപ്പുറം: മലപ്പുറം ചേളാരി ചെനക്കലങ്ങാടിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം തുടങ്ങി. കടുത്ത ദുര്‍ഗന്ധം…
Read More...

മലപ്പുറവും പൊന്നാനിയും ഇളകില്ല; ഇൻഡ്യ മുന്നണി അധികാരത്തില്‍ വരാനാണ് നോക്കേണ്ടത് -പി.കെ.…

മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങള്‍ ഇളകില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സ്ഥാനാർഥികളുടെ മണ്ഡലങ്ങള്‍ വച്ചുമാറിയതിന് പ്രത്യേക…
Read More...

ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍ ഡെങ്കിപ്പനി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.…
Read More...

പേരാമ്ബ്ര അനുവധക്കേസ്‌: അധികൃതരുടെ വീഴ്‌ച മുജീബിന്‌ തുണയായി , മുജീബിന്റെ പേരിലുള്ളത്‌…

കോഴിക്കോട്‌ : യുവതിയെ ക്രൂരമായി കൊലചെയ്‌ത്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ്‌ റഹ്‌മാന്‍ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്ബും നടത്തിയിട്ടുള്ളതായി…
Read More...

തിരഞ്ഞെടുപ്പ്: കൊണ്ടോട്ടിയില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊണ്ടോട്ടി താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്റ്റാൻഡ് പരിസരത്തു നിന്നും…
Read More...

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം;പേരുണ്ടോയെന്നറിയാം, അറിയേണ്ടതെല്ലാം

തിരുവന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്.പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര്…
Read More...

കടുത്ത ചൂട് തുടരുന്നു: പിടിമുറുക്കി മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇതോടെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം…
Read More...