മഴയെത്തുന്നു; കേരളത്തില്‍ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ചൊവ്വാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച…
Read More...

ഓണ്‍ലൈൻ ട്രേഡിംഗിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; മലപ്പുറം സ്വദേശികള്‍ അറസ്‌റ്റില്‍

ആലപ്പുഴ: ഓണ്‍ലൈൻ ട്രേഡിംഗിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട്…
Read More...

സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി…
Read More...

കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ്…
Read More...

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളില്‍ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C…
Read More...

പൾസ് പോളിയോ തുള്ളിമരുന്ന് 3,11,689 കുട്ടികള്‍ക്ക് നല്‍കി; കൈവരിച്ചത് 70.01 ശതമാനം നേട്ടം

മലപ്പുറം: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 3,11,689 കുട്ടികള്‍ക്കു തുള്ളിമരുന്ന് നല്‍കി. ഇതില്‍ 1465 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ…
Read More...

കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണത്തിന് തുടക്കം

കൊണ്ടോട്ടി: കാത്തിരിപ്പിനൊടുവില്‍ കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയാണ് ആരംഭിച്ചത്. ബജറ്റിലെ…
Read More...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും പടര്‍ന്നുപിടിക്കുകയാണ് കേരളത്തില്‍. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കന്‍പോക്സ് കേസുകള്‍…
Read More...

23,471 ബൂത്തുകളിലായി 23.28 ലക്ഷം കുട്ടികള്‍; പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.…
Read More...

എസ്‌എസ്‌എല്‍സി പരീക്ഷ മറ്റന്നാള്‍ മുതല്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ നാലിന് ആരംഭിക്കും. മാർച്ച്‌ 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.…
Read More...