സിഎഎ കേരളത്തിലും നടപ്പാക്കും, സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല: അമിത് ഷാ

സിഎ എ നടപ്പാക്കില്ലെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പ്രാവർത്തികമാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ല.…
Read More...

കൊടുംചൂടിന് ശമനമില്ല; ഒമ്ബതു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ ഞായറാഴ്ച വരെ ഒമ്ബതു ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം,…
Read More...

എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു

കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂർവ രോഗമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ്.…
Read More...

അധികൃതരുടെ കാര്‍ക്കശ്യം; ചെങ്കല്ല് ലഭിക്കുന്നില്ല, നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

കരുവാരകുണ്ട്: വിലക്കയറ്റത്തില്‍ തകര്‍ന്ന നിര്‍മാണ മേഖലക്ക് ഇരുട്ടടിയായി ചെങ്കല്‍ ക്ഷാമവും. മലയോര മേഖലയിലാണ് ആഴ്ചകളായി ചെങ്കല്ലിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നത്. ക്ഷാമത്തിന് കാരണം…
Read More...

പാണ്ടിക്കാട് കസ്റ്റഡി മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റസ്…
Read More...

പൗരത്വ ഭേദഗതി നിയമം: സ്റ്റേ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്- ഐയുഎംഎല്‍) സുപ്രീം കോടതിയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More...

ചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയില്‍ മരിച്ചു; രണ്ട് പോലീസുകാര്‍ക്ക്…

പെരിന്തല്‍മണ്ണ: ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെത്തുടർന്ന് പിന്നീട് ആശുപത്രിയില്‍ മരിച്ചു.…
Read More...

നിപബാധിത മേഖലകളിലെ വവ്വാലുകളില്‍ വീണ്ടും വൈറസ് സാന്നിധ്യം; മുൻകരുതല്‍ വേണമെന്ന് എൻ.ഐ.വി

കോഴിക്കോട്: കോഴിക്കോട്, വയനാട് എന്നി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതായി പഠനറിപ്പോർട്ട്.. പുണെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി…
Read More...

CAA | പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; കേരളം…

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ…
Read More...

കൊണ്ടോട്ടിയില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വസീഫ്

കൊണ്ടോട്ടി : വേനല്‍ച്ചൂട് വകവെക്കാതെ തുടരുന്ന  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊണ്ടോട്ടിയിലെ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് മലപ്പുറം ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.…
Read More...