മലപ്പുറം ജില്ലയില്‍ റോഡ് നവീകരണത്തിന് 32.1 കോടി രൂപ അനുവദിച്ചു

മലപ്പുറം ജില്ലയില്‍ വിവിധ റോഡുകളുടെ നവീകരണത്തിനായി 32.1 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നാണ്…
Read More...

സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി: ശമ്ബളം മുടങ്ങി, ചരിത്രത്തിലാദ്യം; പെൻ‌ഷൻ വൈകി

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്ബളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറില്‍ പണം എത്തിയെങ്കിലും…
Read More...

കാമുകനൊപ്പം ചേര്‍ന്ന് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി; പ്രതികള്‍ മലപ്പുറത്ത് കസ്റ്റഡിയില്‍

മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസം മുമ്ബാണ്…
Read More...

മലപ്പുറത്ത് ‘വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ’ ; കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും…

മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ഔട്ട്‌ ബ്രേക്ക്‌ സ്ഥിരീകരിച്ചതിനെത്തുടർന്ന് കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചു .…
Read More...

സമരാഗ്നി സമാപന വേദിയിലെ ദേശീയഗാന വിവാദം; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

മലപ്പുറം: കെ.പി.സി.സി സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ. സ്റ്റേജും മൈക്കുമൊന്നും പുതിയ…
Read More...

എടക്കര: കൗക്കാട് എടക്കര ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രിയില്‍ തേനീച്ചയുടെ ആക്രമണം. ജീവനക്കാര്‍ക്കും…

ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ടി.എന്‍. സന്തോഷ്, അസിസ്റ്റന്‍റ് സന്തോഷ് മാത്യു ചെട്ടിശേരിയില്‍, തെറാപ്പിസ്റ്റ് സിബിന്‍ രാജ്, ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന കരാറുകാരന്‍…
Read More...

വാട്സാപ്പില്‍ ഇതാ മറ്റൊരു കിടിലൻ ഫീച്ചര്‍; ഇനി പഴയ സന്ദേശങ്ങള്‍ തെരയാൻ അധികം സമയം കളയേണ്ട

കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പില്‍ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു…
Read More...

കേരളം വിയര്‍ക്കുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാന ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട്…
Read More...

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തും: മുഖ്യമന്ത്രി

വയോജനങ്ങളുടെ കഴിവുകളെ വിശാലമായ സാധ്യതകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വയോജന സെൻസസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ…
Read More...

എടവണ്ണപ്പാറ ജങ്ഷനില്‍ അപകടം കുറക്കാൻ സുരക്ഷാ നടപടികള്‍ക്ക് തുടക്കമായി

എടവണ്ണപ്പാറ :അപകടങ്ങള്‍ തുടർക്കഥയാവുന്ന എവണ്ണപ്പാറ അങ്ങാടിയില്‍ അപകട മുന്നറിയിപ്പ് സംവിധാനത്തിന് തുടക്കമാകുന്നു. പൊതുമരാമത്ത് റോഡ് റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി…
Read More...