Browsing Category
MALAPPURAM
കരിപ്പൂർ: സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്സ് (സി.എം.ഡി) നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ കരട്…
Read More...
Read More...
ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന
മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ…
Read More...
Read More...
പ്രായപൂർത്തിയാകാത്ത സഹോദരന് സ്കൂട്ടർ ഓടിക്കാൻ നൽകി: കോടതിവക 20 കാരിക്ക് കിട്ടിയത് എട്ടിന്റെ പണി
മഞ്ചേരി: പ്രായപൂർത്തിയാകാത്ത സഹോദരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവർക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ്…
Read More...
Read More...
കരിപ്പൂരിൽ മൂന്നേകാൽ കിലോ സ്വർണവും 19,200 അമേരിക്കൻ ഡോളറും പിടികൂടി
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നു പേരിൽനിന്ന് മൂന്നേകാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ, മലപ്പുറം സ്വദേശി…
Read More...
Read More...
കടുത്ത ചൂടിനൊപ്പം സ്കൂളുകളിൽ പരീക്ഷാച്ചൂടും
മലപ്പുറം: കോവിഡ് കാലം കടന്നുള്ള മുഴുവൻ സമയ അധ്യയന വർഷം കഴിയാൻ ആഴ്ചകൾ മാത്രം. കടുത്ത ചൂടിനൊപ്പം സ്കൂളുകളിൽ പരീക്ഷാച്ചൂടും. എസ്എസ്എൽസി മാതൃകാ പരീക്ഷ കഴിഞ്ഞു. പത്താംതരം കടക്കാൻ…
Read More...
Read More...
വേനൽ കടുത്തു; ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു
മലപ്പുറം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു. കഴിഞ്ഞ മാസം 180 ഇടങ്ങളിൽ തീപിടിത്തമുണ്ടായി. ഓരോ ഫയർസ്റ്റേഷനുകളിലും ഒരുദിവസം രണ്ട് തീപിടിത്തമെങ്കിലും റിപ്പോർട്ട്…
Read More...
Read More...
വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ ദാരുണാന്ത്യം. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം…
Read More...
Read More...
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം ഉയർത്തും: മുഖ്യമന്ത്രി
മലപ്പുറം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകോത്തര നിലവാരത്തിലേക്ക് സംസ്ഥാനത്തെ…
Read More...
Read More...
ബൂസ്റ്റർ ഡോസ് എടുത്തത് എട്ട് ശതമാനം പേർ മാത്രം
മലപ്പുറം: ജില്ലയിൽ ഇതുവരെ 18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് എടുത്തത് 2,27,603 പേർ മാത്രം. വാക്സിനെടുക്കേണ്ടവരുടെ എട്ട് ശതമാനമാണിത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം…
Read More...
Read More...
ഒരുവർഷമായി നഷ്ടപരിഹാരം കുടിശ്ശിക; 3,068 കർഷകർ ജപ്തിഭീഷണിയിൽ
മലപ്പുറം: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ധനസഹായം ഒരുവർഷമായി കുടിശ്ശികയായി കിടക്കുന്നു. 3,068 കർഷകരാണ് ധനസഹായം കാത്ത് കഴിയുന്നത്. 2.96 കോടി രൂപ കർഷകർക്ക് നൽകാനുണ്ട്.…
Read More...
Read More...