Browsing Category

MALAPPURAM

സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ ഒന്നു മുതല്‍

തിരുവനന്തപുരം: സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്കൂള്‍ എന്നിവ…
Read More...

റേഷന്‍ കടകളില്‍ കേരളം മോദി ചിത്രം വെക്കില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഭാരത് അരി വിഷയം നിയമസഭയില്‍. റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന്…
Read More...

കല്‍പകഞ്ചേരിയിൽ മുങ്ങി മരിച്ച വിദ്യാര്‍ഥിനികള്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി

കല്‍പകഞ്ചേരി: സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്ബിനെത്തി നെടുങ്കയം കരിമ്ബുഴയില്‍ മുങ്ങി മരിച്ച കല്ലിങ്ങല്‍പറമ്ബ് എംഎസ്‌എംഎച്ച്‌എസ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സഹപാഠികളും അധ്യാപകരും…
Read More...

ഇന്ന് മുതൽ അരീക്കോട് പാലത്തിൽ ഗതാഗത നിയന്ത്രണം

അരീക്കോട്: അരീക്കോട് പാലത്തിൽ അറ്റകുറ്റപണി നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് (10/02/24) മുതൽ പ്രാബല്യത്തിൽ വന്നു. ചാലിയാറിന് കുറുകയുള്ള അരീക്കോട് പാലത്തിന്റെ…
Read More...

പാര്‍ക്കിങ്ങിനെച്ചൊല്ലി പോലീസും യുവാവും തമ്മില്‍ മല്‍പ്പിടുത്തം

കൊണ്ടോട്ടി:കൊണ്ടോട്ടി പുളിക്കലിൽ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി പോലീസും ഓട്ടോതൊഴിലാളിയായ യുവാവും തമ്മില്‍ മല്‍പ്പിടുത്തം. പുളിക്കല്‍ സ്വദേശി നൗഫല്‍ (30) കൊണ്ടോട്ടി സ്‌റ്റേഷനിലെ…
Read More...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബ് കടിയേറ്റു, രണ്ടുവയസുകാരന് ദാരുണാന്ത്യം

പുളിക്കൽ:വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്ബ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലില്‍ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തല്‍ മണ്ണ തൂത സുഹൈല്‍ - ജംഷിയ…
Read More...

ഇത്ര നേരത്തെ എന്തൊരു ചൂട്

മലപ്പുറം: ഫെബ്രുവരി തുടക്കത്തില്‍ തന്നെ വേനലിന് സമാനമായ ചൂടിനെ നേരിടേണ്ട അവസ്ഥയിലാണ് ജില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കരിപ്പൂർ വിമാനത്താവളത്തിലെ താപമാപിനിയില്‍ ഇന്നലെ 34.2…
Read More...

റേഷൻ കാര്‍ഡ് വേണ്ട, ഒറ്റത്തവണ 10 കിലോവരെ, 29 രൂപയുടെ ഭാരത് അരി എത്തി

തിരുവനന്തപുരം: പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാൻ നിർണായക ഇടപെടലുമായി മോദി സർക്കാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലതതില്‍ സാധാരണക്കാരെ ഒപ്പം നിറുത്താൻ 29 രൂപയ്ക്ക്…
Read More...

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകും

കരിപ്പൂർ: വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ നിർമ്മാണം പൂർത്തിയായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ…
Read More...

മുഈനലി തങ്ങള്‍ക്കെതിരേ ഭീഷണി; പ്രതി റാഫി പുതിയകടവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

മലപ്പുറം: അന്തരിച്ച ഹൈദരലി തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി. പരാതിയില്‍ പറയുന്ന റാഫി പുതിയകടവ് മലപ്പുറം പോലീസ്…
Read More...