Browsing Category

MALAPPURAM

കരിപ്പൂ‌ർ‌: സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ്സ് (സി.എം.ഡി) നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ കരട്…
Read More...

ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന

മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ…
Read More...

പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകി: കോടതിവക 20 കാരിക്ക് കിട്ടി‌യത് എട്ടിന്റെ പണി

മഞ്ചേരി: പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവർക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ്…
Read More...

കരിപ്പൂരിൽ മൂന്നേകാൽ കിലോ സ്വർണവും 19,200 അമേരിക്കൻ ഡോളറും പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നു പേരിൽനിന്ന് മൂന്നേകാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ, മലപ്പുറം സ്വദേശി…
Read More...

കടുത്ത ചൂടിനൊപ്പം സ്‌കൂളുകളിൽ പരീക്ഷാച്ചൂടും

മലപ്പുറം: കോവിഡ് കാലം കടന്നുള്ള മുഴുവൻ സമയ അധ്യയന വർഷം കഴിയാൻ ആഴ്‌ചകൾ മാത്രം. കടുത്ത ചൂടിനൊപ്പം സ്‌കൂളുകളിൽ പരീക്ഷാച്ചൂടും. എസ്‌എസ്‌എൽസി മാതൃകാ പരീക്ഷ കഴിഞ്ഞു. പത്താംതരം കടക്കാൻ…
Read More...

വേനൽ കടുത്തു; ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു

മലപ്പുറം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു. കഴിഞ്ഞ മാസം 180 ഇടങ്ങളിൽ തീപിടിത്തമുണ്ടായി. ഓരോ ഫയ‌ർസ്റ്റേഷനുകളിലും ഒരുദിവസം രണ്ട് തീപിടിത്തമെങ്കിലും റിപ്പോർട്ട്…
Read More...

വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ ദാരുണാന്ത്യം. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം…
Read More...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം ഉയർത്തും: മുഖ്യമന്ത്രി

മലപ്പുറം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകോത്തര നിലവാരത്തിലേക്ക് സംസ്ഥാനത്തെ…
Read More...

ബൂസ്റ്റർ ഡോസ് എടുത്തത് എട്ട് ശതമാനം പേർ മാത്രം

മലപ്പുറം: ജില്ലയിൽ ഇതുവരെ 18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് എടുത്തത് 2,27,603 പേർ മാത്രം. വാക്‌സിനെടുക്കേണ്ടവരുടെ എട്ട് ശതമാനമാണിത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം…
Read More...

ഒരുവർഷമായി നഷ്ടപരിഹാരം കുടിശ്ശിക; 3,068 കർഷകർ ജപ്തിഭീഷണിയിൽ

മലപ്പുറം: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ധനസഹായം ഒരുവർഷമായി കുടിശ്ശികയായി കിടക്കുന്നു. 3,068 കർഷകരാണ് ധനസഹായം കാത്ത് കഴിയുന്നത്. 2.96 കോടി രൂപ കർഷകർക്ക് നൽകാനുണ്ട്.…
Read More...