Browsing Category
KERALA
കെ എസ് ആര്‍ ടി സിയില്‍ വമ്ബൻ പരിഷ്‌കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്‌തി രേഖപ്പെടുത്തി…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് ശമ്ബളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി…
Read More...
Read More...
കരിപ്പൂരില്‍ ഇത്തിഹാദ് എയര്‍വേസ് സര്‍വിസ് പുനരാരംഭിച്ചു
കൊണ്ടോട്ടി: അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയര്‍വേസ് പുനരാരംഭിച്ചു.
മൂന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം…
Read More...
Read More...
കാത്തിരുന്ന പി.എസ്.സി വിജ്ഞാപനമെത്തി; എല്‍.പി- യു.പി ടീച്ചര്‍ നിയമനം; 5000 ലധികം ഒഴിവുകള്‍; ഇപ്പോള്‍…
കേരള സര്‍ക്കാരിന് കീഴില്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്ക് ജോലി നേടാന്‍ അവസരം. കേരള വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ എല്‍.പി- യു.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലേക്ക് നിയമനം…
Read More...
Read More...
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും
മലപ്പുറം: വീല്‍ചെയര്‍ അവലംബരായി പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിക്കാന്‍ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും.
വീല്‍ചെയറില്‍ ജീവിതം…
Read More...
Read More...
തൊഴിലുറപ്പുവേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനവിതരണം ഇനിമുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെമാത്രം.
വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാൻ…
Read More...
Read More...
Income Tax | ഈ വരുമാനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല! ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍…
ന്യൂഡെല്‍ഹി: ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള വരുമാനത്തിന് നികുതി ചുമത്തുന്നു, അതിനാല്‍ എല്ലാ വര്‍ഷവും ജോലി ചെയ്യുന്നവരും മറ്റ് ആദായ നികുതിദായകരും നികുതി അടയ്‌ക്കേണ്ടതുണ്ട്.
പക്ഷേ,…
Read More...
Read More...
വന്‍ സ്വര്‍ണ വേട്ട: 2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 172 കോടിയുടെ സ്വര്‍ണം
മലപ്പുറം: 2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത് വന്‍ സ്വര്‍ണ വേട്ട. 172.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് 2023 ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ്…
Read More...
Read More...
ആഘോഷമായി പുതുവർഷത്തെ വരവേറ്റ് കൊച്ചിയും കോഴിക്കോടും
കോഴിക്കോട്:ബേപ്പൂർ, കോഴിക്കോട് അടക്കം പ്രധാനപ്പെട്ട ബീച്ചുകളും മാനാഞ്ചിറയും കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട്ടെ പുതുവർഷാഘോഷങ്ങൾ. കർശന നിയന്ത്രണങ്ങൾക്കിടയിലും ആടിയും പാടിയും പടക്കങ്ങൾ…
Read More...
Read More...
സംസ്ഥാനത്തെ ബിഎസ് 4 വാഹനങ്ങളുടെ പുകപരിശോധന കാലാവധി ഒരു വർഷമാക്കി
ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുക പരിശോധനാ കാലാവധി ഒരു വർഷമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറു മാസമായി കുറച്ചത് ഹൈക്കോടതി…
Read More...
Read More...
പുതുവത്സര ആഘോഷം; പരിശോധന കര്‍ശനമാക്കാൻ ആര്‍ടിഒ
പുതുവത്സരം ആഘോഷിക്കാൻ വണ്ടിയുമെടുത്തിറങ്ങുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീഴും.
പുതുവത്സര രാത്രിയിലടക്കം പരിശോധന…
Read More...
Read More...