Browsing Category
KERALA
മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഗാര്‍ഹിക പീഡനമെന്ന് ആരോപണം, കേസ്
മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്…
Read More...
Read More...
മെസ്സിയും ടീമും വരുന്നു! ആ സ്വപ്നം പൂവണിയുന്നു, അര്‍ജൻ്റീന ദേശീയ ടീം കേരളത്തില്‍ 2 സൗഹൃദ മത്സരം…
തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍.
അർജന്റീന ഫുട്ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ…
Read More...
Read More...
ഭൂവുടമയുടെ അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം…
വൈദ്യുതി പ്രസരണ ലൈനുകള്‍ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ കെ.എസ്.ഇ.ബി.യ്ക്ക് സ്ഥാപിക്കാന്‍ കഴിയൂ എന്ന തരത്തിൽ ചില ദിനപത്രങ്ങളില്‍ വാര്‍ത്തകള്‍ വരികയുണ്ടായി. ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ്…
Read More...
Read More...
യാത്രക്കാർ റൺവേയിൽ ഇരുന്നു ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്ക് 1.20 കോടി രൂപ പിഴ
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്കും മുംബൈ എയർപോർട്ടിനും പിഴ ചുമത്തി വ്യോമയാന മന്ത്രാലയം. ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം…
Read More...
Read More...
കെ എസ് ആര്‍ ടി സിയില്‍ വമ്ബൻ പരിഷ്‌കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്‌തി രേഖപ്പെടുത്തി…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് ശമ്ബളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി…
Read More...
Read More...
കരിപ്പൂരില്‍ ഇത്തിഹാദ് എയര്‍വേസ് സര്‍വിസ് പുനരാരംഭിച്ചു
കൊണ്ടോട്ടി: അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയര്‍വേസ് പുനരാരംഭിച്ചു.
മൂന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം…
Read More...
Read More...
കാത്തിരുന്ന പി.എസ്.സി വിജ്ഞാപനമെത്തി; എല്‍.പി- യു.പി ടീച്ചര്‍ നിയമനം; 5000 ലധികം ഒഴിവുകള്‍; ഇപ്പോള്‍…
കേരള സര്‍ക്കാരിന് കീഴില്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്ക് ജോലി നേടാന്‍ അവസരം. കേരള വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ എല്‍.പി- യു.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലേക്ക് നിയമനം…
Read More...
Read More...
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും
മലപ്പുറം: വീല്‍ചെയര്‍ അവലംബരായി പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിക്കാന്‍ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും.
വീല്‍ചെയറില്‍ ജീവിതം…
Read More...
Read More...
തൊഴിലുറപ്പുവേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനവിതരണം ഇനിമുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെമാത്രം.
വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാൻ…
Read More...
Read More...
Income Tax | ഈ വരുമാനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല! ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍…
ന്യൂഡെല്‍ഹി: ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള വരുമാനത്തിന് നികുതി ചുമത്തുന്നു, അതിനാല്‍ എല്ലാ വര്‍ഷവും ജോലി ചെയ്യുന്നവരും മറ്റ് ആദായ നികുതിദായകരും നികുതി അടയ്‌ക്കേണ്ടതുണ്ട്.
പക്ഷേ,…
Read More...
Read More...