Browsing Category

LOCAL

വില്‍പനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: വില്‍പനക്കായി കൊണ്ടുവന്ന മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി പുളിക്കലില്‍ യുവാവ് അറസ്റ്റില്‍.പുളിക്കല്‍ വലിയപറമ്ബ് സ്വദേശി കുടുക്കില്‍ പുറ്റാണിക്കാട്ടില്‍ മുഹമ്മദ്…
Read More...

വിവാഹത്തില്‍നിന്ന് പിന്മാറി, വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരൻ; സംഭവം മലപ്പുറത്ത്

മലപ്പുറം: വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ് രാത്രിയിലാണ് സംഭവം.എയർഗണ്‍ ഉപയോഗിച്ചാണ് വെടി…
Read More...

മലപ്പുറത്ത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ച കുഞ്ഞിൻ്റെ മുത്തശി ഹൃദയാഘാതത്താല്‍…

മലപ്പുറം വൈലത്തൂരില്‍ ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളില്‍ കുടുങ്ങി മരിച്ച ഒൻപതുകാരന്റെകുട്ടിയുടെ മൃതദേഹം കാണാനെത്തിയതായിരുന്നു മുത്തശ്ശി. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയയാണ് (55)…
Read More...

കൊണ്ടോട്ടിയിലെ നാലു വയസ്സുകാരന്റെ മരണം ചികിത്സാ പിഴവുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊണ്ടോട്ടി:കൊണ്ടോട്ടിയില്‍ നാലു വയസ്സുകാരന്റെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ചികിത്സിക്കുമ്പോള്‍ അനസ്‌തേഷ്യാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന്…
Read More...

സൗജന്യ ലാപ്‌ടോപ്പ് വിതരണം; ദലിത് വിദ്യാര്‍ഥിനിയെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ അപമാനിച്ചെന്ന്

പുളിക്കൽ: ഗ്രാമ പഞ്ചായത്ത് അനുവദിച്ച ലാപ്‌ടോപ്പ് കൈപ്പറ്റാനെത്തിയ ദലിത് വിദ്യാര്‍ഥിനിയെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് പരാതി.കൊട്ടപ്പുറം സ്വദേശി…
Read More...

സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ: കേരളത്തില്‍ 61 കേന്ദ്രങ്ങളില്‍ 23,666 വിദ്യാര്‍ഥികളെഴുതും

തിരുവനന്തപുരം: വിവിധ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന്…
Read More...

സ്കൂള്‍ ഉച്ചഭക്ഷണം ഇനിമുതല്‍ ഗ്രാൻഡ് ആകും; പാലിനും മുട്ടയ്‌ക്കും പ്രത്യേക ഫണ്ട്; ഉച്ചഭക്ഷണത്തിന്…

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം ഇനിമുതല്‍ ഗ്രാൻഡ് ആകും. നിലവില്‍ ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന തുക കേരള സർക്കാർ വർധിപ്പിച്ചു. കുട്ടികള്‍ക്ക് നല്‍കി…
Read More...

വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തുക ഈടാക്കി പഠനയാത്രകള്‍ വേണ്ട; നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

മഞ്ചേരി: സ്കൂള് അധികൃതര് വിദ്യാര്ഥികളില് നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്.വലിയ തുക ചെലവഴിച്ച്‌ പഠന യാത്രകള് നടത്തുന്ന നടപടികള്…
Read More...

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍

മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നാളെ (ജൂണ്‍ ഒമ്ബത്) അര്‍ധരാത്രി മുതല്‍ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്നും സുരക്ഷാ…
Read More...

മലപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കല്‍ സ്വദേശി കച്ചേരിപറമ്ബില്‍ ഷാജിയെയാണ് (40) റിയാദ് സുല്‍ത്താനയിലെ…
Read More...