Browsing Category
ആരോഗ്യം
ഹൃദയാഘാതം തടയാന്‍ ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാൻ സഹായിക്കുമെന്ന് പഠനറിപ്പോർട്ട്. ഈ പതിവ് തുടരുന്നവർക്ക് തലച്ചോറിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത…
Read More...
Read More...
മുഖം തിളങ്ങും; ഓറഞ്ച് തൊലി പൊടിച്ചതും തൈരും ചേര്‍ത്ത മാജിക് കൂട്ട്: വീട്ടിലുണ്ടാക്കാം കിടിലന്‍…
വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ഓറഞ്ചിന്റെ തൊലി. അതുകൊണ്ടുതന്നെ ഓറഞ്ചിന്റെ തൊലി ശരിയായി ഉപയോഗിച്ചാൽ നല്ല തിളക്കമുള്ള സുന്ദര ചർമം ആർക്കും സ്വന്തമാക്കാം. ഓറഞ്ച് തൊലി…
Read More...
Read More...
എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ നെല്ലിക്കയോടൊപ്പം ഇവ രണ്ടുംകൂടി ചേർത്തുള്ള ജ്യൂസ് കുടിക്കാം
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവോ നിർജലീകരണം കാരണമോ, വേനൽചൂട് കാരണമോ ചിലരിൽ എപ്പോഴും ക്ഷീണം തോന്നാറുണ്ട്. ഇവ…
Read More...
Read More...
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവർ അറിയാൻ
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.
പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍
1. ഹൃദയത്തെ ബാധിക്കും
പഞ്ചസാര…
Read More...
Read More...
ചര്‍മ്മസംരക്ഷണത്തിന് പുതിനയില
ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നത് കറ്റാര്‍വാഴയും പുതിനയും ആണ്. ഇതില്‍ തന്നെ പുതിനയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. എന്തുകൊണ്ട് പുതിന എന്ന സംശയം…
Read More...
Read More...
കഴുത്തിലെ കറുപ്പ് നിറം മാറാൻ ചെയ്യേണ്ടത്
പൊതുവെ എല്ലാവര്‍ക്കുമിടയില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം. ഇതു വരാനുള്ള കാരണങ്ങള്‍ പലതാണ്. അമിതവണ്ണം മൂലവും ഹോര്‍മോണ്‍ വ്യതിയാനം മൂലവും, പിസിഒഡി…
Read More...
Read More...
ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ കപ്പലണ്ടി കഴിച്ചാൽ ഗുണമോ ദോഷമോ
കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ട[മില്ലാത്തവർ ചുരുക്കമാണ്. സിനിമ കണ്ടുകൊണ്ടാണ് നാം അത് കഴിക്കുന്നതെങ്കിൽ പാത്രത്തിലെ കപ്പലണ്ടി തീരാൻ പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാൻ നല്ലതാണോ ഈ…
Read More...
Read More...