കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ജില്ലയിൽ പനിയും ചുമയും പടരുന്നു

മലപ്പുറം: കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കടുത്ത ചുമയും തൊണ്ടവേദനയോട് കൂടിയ പനിയും ജില്ലയിൽ പടരുന്നു. ഒരാഴ്ചയ്ക്കിടെ 7,896 പേർ സർക്കാർ ആശുപത്രികളിൽ മാത്രം പനി…
Read More...

“സെൻറ്ഓഫ് പാർട്ടിക്ക്” വടശ്ശേരി മാതൃക

അരീക്കോട്: വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ നടത്തിയ മാതൃകാപരമായ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അധ്യായനം പൂർത്തീകരിച്ച്…
Read More...

ബാലവേദി സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രഭാത് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥിക്കൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. തടത്തിൽപറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ വി.പി ഷൗക്കത്തലി…
Read More...

വാഹനങ്ങളിലെ തീപിടുത്തം; സർവെ നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളിൽ തീപിടുത്തം കൂടി വരുന്ന സാഹചര്യത്തിൽ സർവെ നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. എം. വി. ഡിയുടെ വെബ് സൈറ്റിലൂടെയാണ് സർവെ നടത്തുക. പൊതുജനങ്ങൾ വിവരമറിയിക്കാൻ…
Read More...

പ്രതിഭ കലാ- കായിക സാംസ്കാരിക വേദിയുടെ 11-ാം വാർഷികം ആഘോഷിച്ചു

അരീക്കോട് : കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദിയുടെ 11-ാം വാർഷികം "ഉത്സവമേളം-23" വിപുലമായി ആഘോഷിച്ചു. പരിപാടി പ്രതിഭ സെക്രട്ടറി ദിലീപ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.കെ രമേഷ്…
Read More...

ചാലിയാറിലൂടെ ജല ഘോഷയാത്ര സംഘടിപ്പിച്ചു

അരീക്കോട് : വർഗീയതക്കും കേന്ദ്ര നയങ്ങൾക്കും എതിരെ സിപിഐഎം സംസ്ഥാനത്ത് നടത്തിവരുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർത്ഥം സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിയാറിലൂടെ ജല…
Read More...

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു

അരീക്കോട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിൽ രൂപീകരിക്കുന്ന പതിനൊന്നാമത് കമ്മിറ്റിയാണിത്. അരീക്കോട് ഗ്രാമ…
Read More...

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. നാലാം ശനിയാഴ്ചയിലെ അവധിയുമായി ബന്ധപ്പെട്ട്…
Read More...

റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു

കുനിയിൽ: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കുനിയിൽ അൻവാർ യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സയൻഷ്യ' റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനേജർ പി കെ അബ്ദുറഹിമാൻ മാസ്റ്റർ…
Read More...

യാത്രക്കാരുടെ ശ്രദ്ധക്ക്; ഉച്ചയ്ക്കത്തെ ജനശതാബ്ദി അടക്കം 3ട്രെയിനുകൾ റദ്ദാക്കി, ബസ് സർവീസ് കൂട്ടി

തിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി അടക്കം ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു…
Read More...