സംസ്ഥാനത്തെ ബിഎസ് 4 വാഹനങ്ങളുടെ പുകപരിശോധന കാലാവധി ഒരു വർഷമാക്കി
ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുക പരിശോധനാ കാലാവധി ഒരു വർഷമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറു മാസമായി കുറച്ചത് ഹൈക്കോടതി…
Read More...
Read More...