രാജ്യത്ത് 40 പേരില്‍ കൂടി കോവിഡ് ജെ.എൻ1 വകഭേദം സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 109 ആയി
ന്യൂഡല്‍ഹി: കോവിഡ് ഉപവകഭേദമായ ജെ.എൻ1 രാജ്യത്ത് 40 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജെ.എൻ1 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 109 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
109 ജെ.എൻ1…
Read More...
Read More...