മോഹൻലാലിനെതിരെ ആരോപണവുമായി ആറാട്ടണ്ണൻ: പെണ്ണുങ്ങളെ എല്ലാം കല്യാണം കഴിക്കണമെന്നു…

മോഹൻലാൽ ഫാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞു ആറാട്ട് അണ്ണൻ എന്ന ഇരട്ടപ്പേര് സ്വന്തമാക്കിയ സന്തോഷ് വർക്കി മോഹൻലാലിന്റെ കടുത്ത…
Read More...

ദിവസവും മുട്ട കഴിക്കുന്നത് ഈ രോഗം തടയുമെന്ന് പഠനം

ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. മുട്ടയിലുള്ള കൊളസ്ട്രോൾ അപകടകാരിയാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, അത്ര പേടിക്കേണ്ടെന്നും മുട്ട…
Read More...

നടിമാരോട് അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട് : നടന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ

തമിഴ് സിനിമയിൽ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട് കാതൽ എന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമയിൽ സഹനടനായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കാതൽ സുഗുമാർ. സിനിമയിൽ…
Read More...

അള്‍സൾ പ്രതിരോധിക്കാൻ അനാർ

അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More...

പ്രതിപക്ഷ ഐക്യത്തിന് കെസിആർ ഇല്ല

ഹൈ​ദ​രാ​ബാ​ദ്: ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്യ​മം തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും ബി​ആ​ർ​എ​സ് നേ​താ​വു​മാ​യ കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു…
Read More...

റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം: രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു

രാജ്യത്ത് പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് ഇത്തവണ കുറച്ചത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, വാണിജ്യ സിലിണ്ടറിന് 83…
Read More...

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ടു. പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക്…
Read More...

പ്രമേഹമുള്ളവർ ദിവസവും മല്ലി വെള്ളം കുടിച്ചാല്‍

മിക്ക വിഭവങ്ങളിലും ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് മല്ലി. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മല്ലി. പ്രോട്ടീൻ,…
Read More...

മുടി കൊഴിച്ചിൽ കുറയ്ക്കാം അടുക്കളയിലുള്ള ഈ ചേരുവകൾ കൊണ്ട്

മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ…
Read More...

അമിത വിയർപ്പിനെ അകറ്റാൻ ചെറു നാരങ്ങ

ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അ‌ൽപ്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത…
Read More...