നിരക്ക് ഉയർത്താതെ പുതിയ വിപണന തന്ത്രവുമായി വിഐ

നിരക്ക് ഉയർത്താതെ നേട്ടം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ- ഐഡിയ രംഗത്ത്. ഇത്തവണ നിരക്ക് കൂട്ടുന്നതിന് പകരം പ്ലാനുകളുടെ കമ്പനി…
Read More...

വീഡിയോ കോളിൽ പുതിയ ‘സ്‌ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ്: റിപ്പോർട്ട്

വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റ് ഇൻസ്റ്റാൾ…
Read More...

വെറും വയറ്റില്‍ ഒരേ ഒരു കഷ്ണം പപ്പായ ഒരാഴ്ച: ഉള്ളില്‍ നടക്കും മാറ്റങ്ങള്‍ അറിയാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണവും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ തന്നെ അനുകൂല ഫലങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്ന നിരവധി…
Read More...

സുഖകരമായ ആർത്തവ ദിനങ്ങൾക്കായി ശീലമാക്കാം ഇക്കാര്യങ്ങൾ

ആർത്തവം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അസൗകര്യമായി കണക്കാക്കാമെങ്കിലും ആരോഗ്യത്തിനും സൗഖ്യത്തിനും ആർത്തവശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കേവലം പാഡ് മാറ്റുന്നതോ…
Read More...

2022ൽ മലയാളി കഴിച്ചത് 12500 കോടിയുടെ മരുന്നുകൾ

ചെറിയ പനിയോ തലവേദനയോ വന്നാൽ പോലും മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വാഭാവികമായും മുൻപകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ മരുന്ന് വിൽപനയും…
Read More...

‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ചരിത്രം വിജയം നേടി പ്രദര്‍ശനം തുടരുന്ന ജൂഡ് ആന്തണി ചിത്രം ‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ്വിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. ജൂണ്‍ ഏഴിന് ചിത്രം റിലീസിനെത്തുന്നതെന്ന് സോണി…
Read More...

എ​സ്എം​എ​സ് ഫീ​സ് കൂ​ട്ടി: ഒ​ടി​പി​ക​ൾ ഇ​നി ഇ-​മെ​യി​ലി​ലേ​ക്ക്

കൊ​ച്ചി: ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ളു​ടെ​യും മ​റ്റും ഒ​ടി​പി (വ​ണ്‍-​ടൈം പാ​സ്‌​വേ​ഡ്) ഇ​നി ഫോ​ണ്‍ ന​മ്പ​റി​ല്‍ വ​രു​ന്ന​തും കാ​ത്തി​രി​ക്ക​ണ്ട, പ​ക​രം ഇ-​മെ​യി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ടി…
Read More...

കർഷക നേതാക്കൾ ഇടപ്പെട്ടു: മെഡലുകൾ ഒഴുക്കുന്നതിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ

കർഷക നേതാക്കൾ ഇടപ്പെട്ടു: മെഡലുകൾ ഒഴുക്കുന്നതിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ മെഡലുകൾ ഒഴുക്കരിതെന്ന് താരങ്ങളോട് ആവശ്യപ്പെട്ട് കർഷക നേതാക്കൾ സംസാരിച്ചു. ഖാപ് നേതക്കളും…
Read More...

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ പെട്ടെന്ന്…
Read More...

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ…
Read More...