Browsing Category
OBITUARIES
ബാരിക്കേഡുകളുടെ ശവപറമ്പായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരം
കൊണ്ടോട്ടി : ബസ് സ്റ്റാന്‍ഡ് പരിസരം പഴയ ബാരിക്കേഡുകളുടെ സംഭരണ കേന്ദ്രമാക്കി കൊണ്ടോട്ടി നഗരസഭ.
ബസുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന പ്രശ്നം…
Read More...
Read More...
സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചില്ല; ദുരന്തത്തിന് കാതോര്‍ത്ത് എടവണ്ണപ്പാറ ടൗണ്‍
എടവണ്ണപ്പാറ: അപകടം തുടർക്കഥയായ എടവണ്ണപ്പാറ ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയായില്ല. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച സിഗ്നല്‍ സംവിധാനം…
Read More...
Read More...
മുണ്ടക്കുളത്ത് പതിനൊന്നുകാരന് ചികിത്സ കിട്ടാതെ മരിച്ചു; ആരോപണവുമായി കുടുംബം
കൊണ്ടോട്ടി: മുണ്ടക്കുളത്ത് പതിനൊന്നുകാരന് മരിച്ചത് ചികിത്സ കിട്ടാത്തതിനാലെന്ന് ആരോപിച്ച് കുടുംബം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
കൊണ്ടോട്ടി…
Read More...
Read More...
അവഗണനയിലും യാത്രക്കാര്‍ കൈവിടാതെ കരിപ്പൂര്‍
കരിപ്പുർ: വലിയ വിമാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടർന്ന് കരിപ്പൂർ വിമാനത്താവളം.
അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ രാജ്യത്ത് ഏഴാം…
Read More...
Read More...
കൊണ്ടോട്ടയിൽ നിന്നും വിനോദ യാത്രക്ക് പോയ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം
കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പെരുമ്ബാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.…
Read More...
Read More...
നിങ്ങളുടെ ആധാറും ദുരുപയോഗം ചെയ്യപ്പെടാം
ന്യൂഡെല്‍ഹി: യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ, അതായത് യുഐഡിഎഐ അനുവദിക്കുന്ന ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സർക്കാർ അല്ലെങ്കില്‍ സർക്കാരിതര പ്രവർത്തനങ്ങള്‍ക്കും…
Read More...
Read More...
മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്; പട്ടിണി കാരണമെന്ന് വെളിപ്പെടുത്തല്‍
മലപ്പുറം: മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്.…
Read More...
Read More...
സംസ്ഥാന ബജറ്റ് നാളെ: മാന്ത്രിക വടിയില്ലെന്ന് മന്ത്രി; മദ്യ നികുതിയിലും പെൻഷൻ തുകയിലും…
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞ് മന്ത്രി കെഎൻ ബാലഗോപാല്‍.
ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട്…
Read More...
Read More...
മൂന്നാം സീറ്റ് കിട്ടിയേതീരൂവെന്ന് ലീഗ്
മലപ്പുറം:ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിച്ച് മുസ്്ലിം ലീഗ്. പതിവ് പല്ലവി പോലെ വെറും ആവശ്യമായി പോകാതെ വിലപേശല്‍ രാഷ്ട്രീയം തന്നെ ഉപയോഗിക്കാനാണ് ലീഗ്…
Read More...
Read More...
ഗ്യാൻവാപി : കോടതിയും ഭരണഘടനയും ഹിന്ദുത്വത്തിന് വഴിമാറുന്നു : വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം : ഗ്യാൻവാപിയിലെ മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത കോടതിവിധി ഭരണഘടനയും കോടതിയും ഹിന്ദുത്വത്തിന് വഴിമാറുന്നതിന് ഉദാഹരണമാണെന്ന് ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു.ഇന്ത്യൻ…
Read More...
Read More...