Browsing Category

LOCAL

കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയിലായി.…
Read More...

കൊണ്ടോട്ടി എക്കാപറമ്ബില്‍ കുറുനരിയുടെ ആക്രമണം ; രണ്ടുപേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: കുഴിമണ്ണ പഞ്ചായത്തിലെ എക്കാപ്പറമ്ബില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കുറുനരിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കാട്ടി ഹംസ (36), ചന്ദനക്കാവ് ഹരിദാസന്റെ ഭാര്യ തങ്കമണി (53)…
Read More...

പഴി മുഴുവൻ AI ക്യാമറക്ക്, നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ: ഒടുവില്‍ കാരണം കണ്ടെത്തിയപ്പോള്‍…

മലപ്പുറം: നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ.ഒടുവില്‍ വാഹന ഉടമ പരാതി നല്‍കിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ…
Read More...

മഞ്ചേരിയിൽ അയ്യപ്പഭക്തരുടെ വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച…
Read More...

വിദ്യാർത്ഥിയെ കാണാതായതായി പരാതി

തിരൂർ: തിരൂർ കൂട്ടായി കോതപ്പറമ്പ് പി പി നൗഷാദിന്റെ മകൻ മുഹമ്മദ് സുഫിയാൻ (16) എന്ന വിദ്യാർത്ഥിയെ ഡിസംബർ 13 മുതൽ കാണാതായതായി പരാതി. വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 8086486735…
Read More...

കുളനടയിൽ ജീപ്പ് കെഎസ്ആർടിസി ബസിലിടിച്ച് 2 പേർ മരിച്ചു

പത്തനംതിട്ട: കുളനട എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു പേർ മരിച്ചു. ജീപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശി അരുൺകുമാർ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ട്ക്കൽ…
Read More...

ഹോം ഷോപ്പ് പദ്ധതി പരിശീലനം സംഘടിപ്പിച്ചു

അരീക്കോട് : അരീക്കോട് പഞ്ചായത്തിൽ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിന് വേണ്ടി 1 മുതൽ 9 വാർഡുകൾക്ക് രാവിലെയും തുടർന്ന് 10 മുതൽ 18 വരെയുള്ള വാർഡുകളിലും ഓരോ…
Read More...

‘മാർച്ച് 15 ലോക ഉപഭോക്തൃ ദിനം’; അരീക്കോട് ഉപഭോക്തൃ സമിതി വിപുലമായി ആചരിച്ചു

അരീക്കോട്: മാർച്ച് 15 ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് 'ഉപഭോക്താവ് രാജാവ്' എന്ന പ്രമേയത്തിൽ അരീക്കോട് ഉപഭോക്തൃ സമിതി നടത്തിയ ബോധവൽക്കരണ പരിപാടി അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ജമീല…
Read More...

ആമസോൺ വ്യൂ പോയിൻ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷം രൂപ അനുവദിച്ചു

അരീക്കോട്: ചാലിയാർ കരയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ എടവണ്ണ ചാത്തല്ലൂർ ആമസോൺ വ്യൂ പോയിന്റ് വികസനത്തിന് എടവണ്ണ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. ഇന്ന് അവതരിപ്പിച്ച 2023-24…
Read More...

പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിച്ചു

അരീക്കോട്: പച്ചക്കറി വികസന പദ്ധതി 2002-23 പ്രകാരം അരീക്കോട് കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. തക്കാളി മുളക് വഴുതന ഉൾപ്പെടെയുള്ള നാല് ഇനം തൈകളാണ് എത്തിയിട്ടുള്ളത്…
Read More...