Browsing Category

LOCAL

സഖാവ് കെ. സൈതലവി ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അരീക്കോട് : സഖാവ് സൈതലവി ആറാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പഠന ക്ലാസ്സും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സിപിഐഎം…
Read More...

യൂത്ത് കോൺഗ്രസ് അരീക്കോട് മണ്ഡലം സമ്മേളനം മാർച്ച് 4ന്

അരീക്കോട്: അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം വരുന്ന മാർച്ച് 4 ന് അരീക്കോട് അഡ്വ. വി.വി പ്രകാശ് നഗറിൽ വെച്ച് നടക്കും. സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങളും, വിളംബര…
Read More...

കാരിപറമ്പ് റേഷന്‍ കടയില്‍ പരിശോധന നടത്തി

അരീക്കോട്: പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ്…
Read More...

വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് പരിശീലനവുമായി കാവനൂർ പഞ്ചായത്ത്

കാവനൂർ: വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് പരിശീലനവുമായി കാവനൂർ പഞ്ചായത്ത്. അക്ഷരമിഠായി പദ്ധതിയിലൂടെ USS സ്കോളർഷിപ്പ് പരീക്ഷക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത്…
Read More...

വർക്ക് റെഡിനെസ് പ്രോഗ്രാം സംഘടിപ്പിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം "തൊഴിലരങ്ങത്തേക്ക്" പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 21,22,23 തിയ്യതികളിലായി സംഘടിപ്പിക്കുന്ന വര്‍ക്ക് റെഡിനസ്…
Read More...

ജില്ലയിലെ ആദ്യ സ്കൂൾ ജിംനേഷ്യം ജി എച്ച് എസ് വെറ്റിലപ്പാറയിൽ ഉദ്ഘാടനം ചെയ്തു

വെറ്റിലപ്പാറ : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണർവ്വ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി എച്ച് എസ് വെറ്റിലപ്പാറയിൽ നിർമ്മിച്ച സ്കൂൾ ജിംനേഷ്യത്തിന്റെയും ബാസ്ക്കറ്റ് ബോൾ…
Read More...

കാവനൂർ സ്വദേശിയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി

കാവനൂർ : 800-ഓളം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി യുവാവിനെ എടവണ്ണ പോലീസ് പിടിച്ചു. കാവനൂർ തവരാപറമ്പ് അണ്ടിക്കട്ടി ചാലിൽ ഷമീറിനെയാണ് (24) പിടികൂടിയത്. ഇയാൾക്കെതിരേ കേസെടുത്തു.…
Read More...

വാർഡ് തല ആരോഗ്യ ജാഗ്രത കമ്മിറ്റി യോഗം ചേർന്നു

കാവനൂർ: വാക്സിനേഷൻ ഊർജിതമാക്കാൻ ജനകീയ പ്രവർത്തനവുമായി വാർഡ് ആരോഗ്യ സമിതി, പൊതുവായ ആരോഗ്യ വിഷയങ്ങളിൽ ചർച്ചയും ജാഗ്രതയുമായി കാവനൂർ പഞ്ചായത്ത് 19-ആം വാർഡ് ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു.…
Read More...

പീപ്പിൾ കോൺഫറൻസിന് അരീക്കോട് ഡിവിഷനിൽ തുടക്കമായി

അരീക്കോട്: 'നാം ഇന്ത്യൻ ജനത' എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന പീപ്പിൾ കോൺഫറൻസുകൾക്ക് അരീക്കോട് ഡിവിഷനിൽ തുടക്കമായി. ചെമ്രക്കാട്ടൂർ…
Read More...

ദേശസേവിനി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു

അരീക്കോട്: ഉഗ്രപുരം ദേശസേവിനി വായനശാലയുടെ നവീകരണം പൂർത്തിയാക്കിയ മൂന്നുനില കെട്ടിടം 2023 ഫെബ്രുവരി 20ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു. പി.കെ ബഷീർ എംഎൽഎ…
Read More...