പേരുമാറ്റം സംബന്ധിച്ച് രാജ്യങ്ങളിൽ നിന്ന് അപേക്ഷ ലഭിച്ചാൽ പരിഗണിക്കും; ഐക്യരാഷ്ട്ര സഭ

ന്യൂഡൽഹി: പേരുമാറ്റവുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങളിൽ നിന്ന് അപേക്ഷ ലഭിക്കുകയാണെങ്കിൽ പരിഗണിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുടെ പേരുമാറ്റത്തെ ചൊല്ലി വിവാദം നിലനിൽക്കുന്ന…
Read More...

ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. പ്രതി ഇതര…
Read More...

ഇന്ധന വില കുറയാൻ സാധ്യത മങ്ങുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും മുകളിലേക്ക് നീങ്ങിയതോടെ ഇന്ത്യയിൽ നാണയപ്പെരുപ്പം വീണ്ടും കൂടാൻ സാധ്യതയേറുന്നു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനപ്രിയ നടപടികളുടെ…
Read More...

അഴിച്ചുപണി കാത്ത് ബ്രസീലിയൻ ഫുട്ബോൾ

സാവോപോളോ: ആറാം ലോക കിരീടം തേടിയുള്ള പ്രയാണത്തിന് ആറാം വട്ടവും തുടക്കം കുറിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ടീം. എന്നാൽ, അഞ്ച് കിരീട നേട്ടങ്ങൾക്കും മുൻപ് കളിച്ച യോഗ്യതാ റൗണ്ടുകളിൽ നിന്നു…
Read More...

വാഗമണ്ണിന്‍റെ ആകാശക്കാഴ്ചയൊരുക്കി ചില്ലുപാലം തുറന്നു

വാ​ഗ​മ​ൺ: രാ​ജ്യ​ത്ത് കാ​ൻ​ഡി ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ലം വാ​ഗ​മ​ണ്ണി​ൽ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി…
Read More...

കേ​ര​ള പ​ദ്ധ​തി​ക​ളെ അ​ഭി​ന​ന്ദി​ച്ച് കേ​ന്ദ്ര ഭ​ക്ഷ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ അ​ഭി​ന​ന്ദി​ച്ച് കേ​ന്ദ്ര​ഭ​ക്ഷ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ചോ​പ്ര.…
Read More...

23 ഓവർ കളി, 20.1 ഓവറിൽ കളി ജയിച്ച് ഇന്ത്യ; രോഹിതിനും ഗില്ലിനും ഫിഫ്റ്റി

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ…
Read More...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീന്റെ ബിനാമികളെന്ന് ഐഡി കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ. പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി…
Read More...

‘നടികർ തിലകത്തി’ന്‍റെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന 'നടികർ തിലകം' എന്ന ചിത്രത്തിന്‍റെ ചീത്രീകരണ വേളയിലാണ് പരിക്കേറ്റത്. പെരുമ്പാവൂരിനടുത്ത്…
Read More...

ഉമ്മൻ ചാണ്ടിക്ക് പകരം ആര്? പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്; പോളിംഗ് രാവിലെ 7 മണിക്ക് ആരംഭിക്കും

പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഉയർന്നിരുന്നു. ഉമ്മൻ‌ ചാണ്ടിയുടെ…
Read More...