Browsing Category

MALAPPURAM

13കാരനെ പീഡിപ്പിച്ചു; ഉറുദു അധ്യാപകൻ അറസ്റ്റിൽ, ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാം അറസ്റ്റ്

മലപ്പുറം: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ഉറുദു അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ കുഞ്ഞിമൊയ്തീൻ(52)ആണ് അറസ്റ്റിലായത്. 12…
Read More...

ഗ്രീൻഫീൽഡ് ദേശീയപാത : സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഈ മാസം

അരീക്കോട് : ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി ജില്ലയിൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഈമാസം അവസാനം ഇറങ്ങും. 45…
Read More...

വരും 10,​000 വനിതകളുടെ രക്തദാന സേന

മലപ്പുറം: ജില്ലയിൽ 10,​000 വനിതകൾ ഉൾപ്പെട്ട രക്തദാന സന്നദ്ധ സേന രൂപവത്കരിക്കാൻ കുടുംബശ്രീ. 18 മുതൽ 60 വയസ് വരെയുള്ള മുഴുവൻ സ്ത്രീകളെയും സന്നദ്ധ രക്തദാനത്തിൽ പങ്കാളിയാക്കുകയെന്ന…
Read More...

സ്മാർട്ട് കൃഷിഭവൻ: മലപ്പുറം ജില്ലയിൽ ആദ്യഘട്ടത്തിൽ മൂന്നെണ്ണം, ഏറനാട് മണ്ഡലത്തിൽ നിന്നും…

മലപ്പുറം/ഊർങ്ങാട്ടിരി : സ്മാർട്ട് കൃഷി ഭവൻ പദ്ധതി ജില്ലയിൽ ആദ്യം മൂന്നിടത്ത് നടപ്പാക്കും. കൃഷി വകുപ്പിന്റെ കീഴിൽ തവനൂർ നിയോജക മണ്ഡലത്തിലെ തൃപ്രങ്ങോടും വണ്ടൂർ നിയോജക മണ്ഡലത്തിലെ…
Read More...

ക്യാമ്പസ് കാരവൻ യാത്ര അരീക്കോട് ഐ.ടി.ഐയിൽ സമാപിച്ചു

അരീക്കോട്: അധികാരമല്ല അവകാശമാണ് വിദ്യാർത്ഥിത്വമെന്നും അതിനാണ് എം.എസ്.എഫ് നിലകൊള്ളുന്നത് വിദ്യാർത്ഥി അവകാശ ലംഘനങ്ങളോട് "സന്ധിയില്ല, സമരോത്സുകരാവുക" എന്ന പ്രമേയത്തിൽ ഐ.ടി.ഐ…
Read More...

മമ്പാട് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മമ്പാട്: മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂർ പൊയിലിൽ ഷമീമിന്റെ ഭാര്യ സുൽഫത്തിനെ (25) യാണ് തൂങ്ങി…
Read More...

വയൽരക്ഷാ കൂട്ടായ്മയിൽ ‘പൊന്മണി’ വിളഞ്ഞു

അരീക്കോട്: ഒരുകൊല്ലംമുൻപ് പത്തുപേർ ചേർന്ന് ഒരേക്കർ വയൽവാങ്ങിയത് വാർത്തയായിരുന്നു. വർഷങ്ങളായി നെല്ല് വിളയുന്ന മണ്ണ് നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു പത്തംഗ സംഘം. എടവണ്ണ,…
Read More...

വൈദ്യുതി വാഹനങ്ങൾ കൂടുന്നു സ്ലോ ചാർജ്ജിംഗിൽ ജില്ല

മലപ്പുറം: ദേശീയ, സംസ്ഥാന പാതകൾ കടന്നുപോവുന്ന പ്രധാന ഇടങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുളള അനർട്ട് പദ്ധതിയോട് മുഖംതിരിച്ച് ജില്ലയിലെ…
Read More...

എം.എസ്.എഫ്. ഐ.ടി.ഐ. കാമ്പസ് കാരവൻ തുടങ്ങി; ഇന്ന് അരീക്കോട് ക്യാമ്പസിൽ സ്വീകരണം

അരീക്കോട് : ‘വിദ്യാർഥി അവകാശലംഘനങ്ങളോട് സന്ധിയില്ലാ സമാരോത്സുകരാവുക’എന്ന പ്രമേയത്തിൽ എം.എസ്.എഫ്. ജില്ലാകമ്മിറ്റി രണ്ട് ദിവസളിലായി ഐ.ടി.ഐ. കാമ്പസുകളിലൂടെ നടത്തുന്ന ജാഥ ഇന്നലെ തുടങ്ങി.…
Read More...

മഞ്ചേരിയിൽ 14 വയസ് മുതൽ മകളെ പീഡിപ്പിച്ചു, വീട്ടിലും റബർ തോട്ടത്തിലും; ടീച്ചറുടെ സംശയം പ്രതിയെ…

മഞ്ചേരി: മഞ്ചേരിയിൽ 14 വയസ് മുതൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ…
Read More...