Browsing Category

MALAPPURAM

ബില്‍ക്കീസ് ബാനു വിധി നീതിപീഠത്തിന്‍റെ അന്തസ്സുയര്‍ത്തുന്നത് -മലപ്പുറം ജില്ല കെ.എം.സി.സി

റിയാദ്: ബില്‍ക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്നും റിയാദ് കെ.എം.സി.സി…
Read More...

ബുഖാരി സമ്മേളനം: ‘അൽ മദദ്’ സിയാറത്ത് സംഘടിപ്പിച്ചു

കൊണ്ടോട്ടി: ബുഖാരി സ്ഥാപനങ്ങളുടെ 35-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി 'അൽ മദദ്' സിയാറത്ത് സംഘടിപ്പിച്ചു. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണ രംഗത്ത് സജീവമായി നിലകൊണ്ട്…
Read More...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്ത്; പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയില്‍…

മലപ്പുറം: അന്തരിച്ച മുൻ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്തെത്തും. രാവിലെ…
Read More...

നൂറിലധികം മോഷണം! ഉടുമ്ബ് രമേശ് 36 പവൻ കവര്‍ന്നത് പൂട്ട് പൊളിച്ച്‌, പക്ഷേ മലപ്പുറത്ത് പിടി വീണു

മലപ്പുറം: കോട്ടക്കലില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളി ലായി നൂറിലധികം മോഷണ…
Read More...

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന്‌ നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും

മലപ്പുറം: വീല്‍ചെയര്‍ അവലംബരായി പരിമിതികളോട്‌ പോരാടുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത്‌ പിടിക്കാന്‍ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും. വീല്‍ചെയറില്‍ ജീവിതം…
Read More...

ജൂനിയർ റിസർച്ച് ഫെലോ നിയമനം 

മലപ്പുറം ഗവ.കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ഡിഎസ്ടി - എസ്ഇആർബിയുടെ മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക സാലറി,…
Read More...

വന്‍ സ്വര്‍ണ വേട്ട: 2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 172 കോടിയുടെ സ്വര്‍ണം

മലപ്പുറം: 2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത് വന്‍ സ്വര്‍ണ വേട്ട. 172.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് 2023 ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ്…
Read More...

മലപ്പുറത്ത് ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം; 60 കാരൻ പിടിയില്‍

മലപ്പുറം : കൊളത്തൂരില്‍ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം നടത്തിയ സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ കൊളത്തൂര്‍ പൊലീസ് പിടികൂടി. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച…
Read More...

സ്തനാര്‍ബുദ സാദ്ധ്യതയില്‍ ഏറെ മുന്നില്‍; തുടര്‍പരിശോധനയ്ക്ക് 92,785 പേര്‍

മലപ്പുറം: ജില്ലയില്‍ സ്തനാര്‍ബുദ ലക്ഷണമുള്ളവരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താൻ സംസ്ഥാന ആരോഗ്യ വകുപ്പ് ശൈലീ ആപ്പ് മുഖേനെ നടത്തിയ…
Read More...