Browsing Category

LOCAL

ചുരം 4-ാം വളവിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

വയനാട്: വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കൊണ്ടോട്ടി പുളിയ്ക്കൽ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More...

മലപ്പുറം പൊലീസിന്റെ ഓഫര്‍! ഹെല്‍മെറ്റിട്ടോ സമ്മാനം വീട്ടിലെത്തും, ദിതാണ് കാര്യം

മലപ്പുറം : മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വച്ചാല്‍ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്‍റെ സമ്മാനവും വീട്ടിലെത്തും. ഇരുചക്രവാഹനത്തിലെ ഹെല്‍മെറ്റ്…
Read More...

കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കരുത് -കോട്ടക്കല്‍ കെ.എം.സി.സി

റിയാദ്: മലബാറിലെ പ്രവാസികളും ഹജ്ജ് - ഉംറ തീര്‍ഥാടകരും യാത്രക്കായി പ്രധാനമായും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന്…
Read More...

ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം ടി വി ഇബ്‌റാഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: മത രാഷ്ട്രീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സർവരും ഒരുമിച്ച് നിൽക്കേണ്ടത് പുതിയ കാലത്തിന്റെ അനിവാര്യതയാണ്. പരസ്പരം സൗഹൃദവും സ്നേഹവും…
Read More...

എസ്. വൈ. എസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐക്കരപ്പടി: എസ്. വൈ. എസ് സാന്ത്വനം കാമ്പയിൻറെ ഭാഗമായി ചെറുകാവ് സർക്കിൾ എസ്. വൈ. എസ് കമ്മിറ്റി കണ്ണംവെട്ടി കാവിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.    ക്യാമ്പിൽ…
Read More...

തീവ്രസ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല’; സത്താര്‍ പന്തല്ലൂരിനെതിരെ പുത്തനഴി…

മലപ്പുറം: കൈവെട്ട് പരാമര്‍ശം നടത്തിയ എസ്കെഎസ്‌എസ്‌എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ സമസ്‌ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി. തീവ്രസ്വഭാവത്തില്‍…
Read More...

ബുഖാരി വാർഷിക സമ്മേളനത്തിന് തുടക്കമായി

കൊണ്ടോട്ടി: അറിവ് സമൂഹ പുരോഗതിക്ക് അനിവാര്യമാണെന്നും വൈജ്ഞാനിക രംഗത്ത് കൂടുതൽ ഇടപെടലുകൾ സാധ്യമാക്കണമെന്നും സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. വിദ്യാഭ്യാസ സാംസ്കാരിക…
Read More...

കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; കേസ് വിചാരണക്കായി അഡീഷനല്‍ സെഷൻസിലേക്ക് മാറ്റി

മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്ന് ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ച കേസ് വിചാരണക്ക് വേണ്ടി മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷൻസ് കോടതിയിലേക്ക് മാറ്റി.…
Read More...

ബില്‍ക്കീസ് ബാനു വിധി നീതിപീഠത്തിന്‍റെ അന്തസ്സുയര്‍ത്തുന്നത് -മലപ്പുറം ജില്ല കെ.എം.സി.സി

റിയാദ്: ബില്‍ക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്നും റിയാദ് കെ.എം.സി.സി…
Read More...

മലപ്പുറം ജില്ലയിലെ 10 ആയുഷ് സ്ഥാപനങ്ങള്‍ എൻ.എ.ബി.എച്ച്‌ നിലവാരത്തിലേക്ക്

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എൻ.എ.ബി.എച്ച്‌ എൻട്രി ലെവല്‍ സര്‍ട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ താനൂര്‍,…
Read More...