Browsing Category

LOCAL

സ്കൂളിൽ നിന്ന് രാത്രിയുടെ മറവില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിച്ചാക്കുകള്‍ കടത്തി; അധ്യാപകനെതിരെ പരാതി,…

കൊണ്ടോട്ടി: വിദ്യാർത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്‍കിയ അരി അധ്യാപകൻ കടത്തിയെന്ന് പരാതി. കൊണ്ടോട്ടി മൊറയൂർ വിഎച്ച്‌എം ഹയർ സെക്കൻഡറി സ്കൂളിലെ ടിപി രവീന്ദ്രൻ എന്ന അധ്യാപകനെതിരെ…
Read More...

എടവണ്ണപ്പാറയിൽ നിര്‍ത്തിയിട്ട ബസ്സിന് തീപിടിച്ചു

എടവണ്ണപ്പാറ: എടവണ്ണപ്പാറ മപ്രം തടായില്‍ നിര്‍ത്തിയിട്ട ബസ്സിന് തീ പിടിച്ചു. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ആണ്…
Read More...

കേരള പൊലീസില്‍ സ്വപ്ന ജോലി ഇതാ

തിരുവനന്തപുരം: കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരെ. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതല്‍ 95600 രൂപ വരെയാണ് ശമ്ബളം. ബിരുദമുള്ളവർക്കാണ്…
Read More...

സംസ്ഥാന IT ശാസ്ത്രോത്സവം HIOHSS ഒളവട്ടൂരിന്റെ ഇരട്ട വിജയത്തിന് ആദരം

ഒളവട്ടൂർ:ഒളവട്ടൂർ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഐടി ഫെസ്റ്റിവൽ ഇരട്ട വിജയം നേടിയ എച്ച് എസ്സിന്റെ പ്രതിഭകളെ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ…
Read More...

മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഗാര്‍ഹിക പീഡനമെന്ന് ആരോപണം, കേസ്

മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്…
Read More...

മെസ്സിയും ടീമും വരുന്നു! ആ സ്വപ്നം പൂവണിയുന്നു, അര്‍ജൻ്റീന ദേശീയ ടീം കേരളത്തില്‍ 2 സൗഹൃദ മത്സരം…

തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച്‌ കായികമന്ത്രി വി.അബ്ദുറഹ്മാന്‍. അർജന്റീന ഫുട്ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ…
Read More...

ഭൂവുടമയുടെ അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം…

വൈദ്യുതി പ്രസരണ ലൈനുകള്‍ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ കെ.എസ്.ഇ.ബി.യ്ക്ക് സ്ഥാപിക്കാന്‍ കഴിയൂ എന്ന തരത്തിൽ ചില ദിനപത്രങ്ങളില്‍ വാര്‍‍ത്തകള്‍ വരികയുണ്ടായി. ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ്…
Read More...

പടവുകൾ മോട്ടിവേഷൻ ക്ലാസ് നടത്തി

കൊണ്ടോട്ടി :ഇ. എം.ഇ. എ സ്കൂൾ വിദ്യാർഥികൾക്കായി വിജയഭേരി- വിജയ സ്പർശത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് പടവുകൾ സ്കൂൾ മലയാളം കോർഡിനേറ്റർ നിഷാദേവി .എസ്…
Read More...

കെ എസ്‌ ആര്‍ ടി സിയില്‍ വമ്ബൻ പരിഷ്‌കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്‌തി രേഖപ്പെടുത്തി…

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് ശമ്ബളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി…
Read More...

ആധാറില്‍ മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യാതെ 12.22 ലക്ഷം പേര്‍

മലപ്പുറം: ജില്ലയിലെ ആധാര്‍ എൻറോള്‍മെന്റ്, അപ്‌ഡേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലിയുടെ അദ്ധ്യക്ഷതയില്‍…
Read More...