യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം; വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു

അരീക്കോട്: ഇന്ന് നടക്കുന്ന അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനത്തിൻ്റെ വിളംബര ബൈക്ക് റാലി ഡി.സി.സി ജന. സെക്രട്ടറി അജീഷ് എടാലത്ത് മണ്ഡലം പ്രസിഡന്റ് ഷെറിൽ കരീമിന് പതാക കൈമാറിക്കൊണ്ട്…
Read More...

പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

അരീക്കോട്: കേന്ദ്ര സർക്കാറിൻ്റെ പാചകവാതക വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അരീക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരീക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ്കൂട്ടി വെള്ളം തിളപ്പിച്ച്…
Read More...

ബൂസ്റ്റർ ഡോസ് എടുത്തത് എട്ട് ശതമാനം പേർ മാത്രം

മലപ്പുറം: ജില്ലയിൽ ഇതുവരെ 18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് എടുത്തത് 2,27,603 പേർ മാത്രം. വാക്‌സിനെടുക്കേണ്ടവരുടെ എട്ട് ശതമാനമാണിത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം…
Read More...

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും : ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി പറഞ്ഞു. താപനില…
Read More...

ബെംഗളൂരുവിന് വിവാദ ഗോള്‍, ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളംവിട്ടു; മത്സരത്തില്‍ അസാധാരണ സംഭവങ്ങള്‍

ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍. ഫ്രീകിക്കില്‍ നിന്ന് ബെംഗളൂരു എഫ്സിക്ക് ഗോള്‍ അനുവദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന്…
Read More...

ചാലിപ്പാടത്ത് വീണ്ടും നൂറുമേനി കൊയ്തെടുത്ത് വിദ്യാർത്ഥികൾ

അരീക്കോട്: സുല്ലമുസ്സലാം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ഒരുക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി…
Read More...

ഭിന്നശേഷിക്കുട്ടികൾക്ക് ഇനി വീടുകളിൽ ക്ലാസ് മുറി

മലപ്പുറം: വീടുവിട്ട് പുറത്തുപോകാനും കൂട്ടുകാരുമായി സംസാരിക്കാനും സാധിക്കില്ലെന്ന വിഷമം ഭിന്നശേഷിക്കുട്ടികൾക്ക് ഇനി വേണ്ട. അവർക്കായി സ്കൂൾ വീട്ടിലെത്തും! പൊതുവിദ്യാലയങ്ങളിൽ പ്രവേശനം…
Read More...

ഗവൺമെൻ്റ് എൽ പി സ്കൂൾ കൊഴക്കോട്ടൂർ 97-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

അരീക്കോട്: ഗവൺമെൻറ് എൽ പി സ്കൂൾ കൊഴക്കോട്ടൂരിൻ്റെ തൊണ്ണൂറ്റി എഴാമത് വാർഷികവും 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ അബൂബക്കർ…
Read More...

എൻ.എച്ച്.എം പിയർ എഡ്യൂക്കേറ്റേർസ് : ഓമാനൂർ ബ്ലോക്കിലെ മൂന്നാം ബാച്ചും പരിശീലനം പൂർത്തിയാക്കി

കീഴുപറമ്പ് : ഓമാനൂർ ഹെൽത്ത് ബ്ലോക്ക്ന് കീഴിൽ നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രവും ജി.വി.എച്ച്.എസ് കീഴുപറമ്പും സംയുക്തമായി സംഘടിപ്പിച്ച പിയർ…
Read More...

സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥന് പിഴ; വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ…

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ ആരംഭിച്ചു. വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകും. പോർട്ടൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  10…
Read More...